ഷൂട്ടിനിടെ എന്തുമാത്രം ഭക്ഷണം വാങ്ങി കൊടുത്തു ;ടാ ദുഷ്ടാ എന്നിട്ട് പോലും നീ ഒരു വാക്ക് പറഞ്ഞില്ലാല്ലോ?;റംസാന്റെ വെളിപ്പെടുത്തലിൽ ഞെട്ടി ചാക്കോച്ചൻ
രണ്ട് സിനിമയിൽ തന്റെ കുട്ടിക്കാലം അഭിനയിച്ചത് റംസാൻ ആണെന്നറിഞ്ഞ് അമ്പരന്ന് കുഞ്ചാക്കോ ബോബൻ . 'ഡാ ദുഷ്ടാ, ഇതുവരെ നീ പറഞ്ഞില്ലല്ലോ,' എന്നായിരുന്നു അദ്ഭുതത്തോടെയുള്ള കുഞ്ചാക്കോ ബോബന്റെ ...