അരുണാചലിൽ ഇന്ത്യൻ അതിർത്തിയിലേക്ക് ഇരച്ചുകയറി 300 ഓളം ചൈനീസ് പട്ടാളക്കാർ; ചെറുത്തുതോൽപിച്ച് ഇന്ത്യൻ സൈന്യം; സംഭവം അരുണാചലിലെ തവാങിൽ; സൈനികർക്ക് പരിക്കെന്നും റിപ്പോർട്ടുകൾ
തവാങ്: അരുണാചൽ പ്രദേശിലെ തവാങ് അതിർത്തിയിൽ ഇന്ത്യൻ മേഖല പിടിച്ചടക്കാൻ ചൈനീസ് പട്ടാളം ശ്രമിച്ചതായി റിപ്പോർട്ട്. മഞ്ഞുകാലത്തിന്റെ മറവിൽ 300 ഓളം ചൈനീസ് പട്ടാളക്കാർ യഥാർത്ഥ നിയന്ത്രണ ...