ലഡാക്കിൽ അഞ്ച് സൈനികരെ ഒഴുക്കിൽപ്പെട്ട് കാണാതായി;അപകടം നദി മുറിച്ചുകടക്കുന്നതിനിടെ
ശ്രീനഗർ: ലഡാക്കിൽ അഞ്ച് സൈനികരെ ഒഴുക്കിൽപ്പെട്ട് കാണാതായി.ലഡാക്കിലെ ന്യോമചുഷുൽ മേഖലയിൽ യഥാർത്ഥ നിയന്ത്രണ രേഖയ്ക്ക് (എൽഎസി) സമീപം ടി 72 ടാങ്കിൽ നദി മുറിച്ചുകടക്കുന്നതിനിടെ കരസേനയിലെ അഞ്ച് ...