‘വീട്ടിൽ നിന്ന് മാറിനിന്നത് 14 വർഷം!’; കടമ്പകൾ കടന്ന് ലഡാക്കിലെ ജാൻസ്കറിൽ നിന്നുള്ള ആദ്യ വനിതാ സൈനിക ഓഫീസറായി സ്റ്റാൻസിൻ സാങ്‌യാങ്!
ചെന്നൈ/ലേ: കഠിനാധ്വാനവും നിശ്ചയദാർഢ്യവും കൊണ്ട് പ്രതികൂല സാഹചര്യങ്ങളോട് പോരാടി ചരിത്രം കുറിച്ചിരിക്കുകയാണ് ലഡാക്കിലെ വിദൂര പർവ്വത മേഖലയായ ജാൻസ്കറിൽ നിന്നുള്ള 24 കാരിയായ സ്റ്റാൻസിൻ സാങ്‌യാങ്. ...








