ഞാൻ വെങ്കിടേശ്വര ഭക്തൻ; തിരുപ്പതി ലഡ്ഡുവിവാദത്തിൽ മാപ്പ് പറഞ്ഞ് നടൻ കാർത്തി
ചെന്നൈ; തിരുപ്പതി ക്ഷേത്രപ്രസാദമായ ലഡ്ഡുവിനെ കുറിച്ചുള്ള പരാമർശങ്ങളിൽ മാപ്പ് പറഞ്ഞ് നടൻ കാർത്തി. ആന്ധ്രാ ഉപമുഖ്യമന്ത്രിയും നടനുമായിരുന്ന പവൻ കല്യാണിനോടാണ് മാപ്പ് പറഞ്ഞത്.മനപ്പൂർവ്വം നടത്തിയ പരാമർശമല്ലെന്നും താനും ...








