കാണ്‍പൂര്‍ ടെസ്റ്റ്; സുരക്ഷയ്ക്കായി നിയോഗിച്ചത് ഹനുമാന്‍ കുരങ്ങുകളെ; കാരണം?
ബംഗ്ലാദേശിനെതിരായ കാണ്‍പൂര്‍ ടെസ്റ്റിന് മുന്‍പ് ഗ്രീന്‍ പാര്‍ക്ക് സ്റ്റേഡിയത്തില്‍ ഹനുമാന്‍ കുരങ്ങുകളെ സുരക്ഷയ്ക്കായി നിയോഗിച്ചുവെന്ന് റിപ്പോര്‍ട്ട് സ്റ്റേഡിയത്തില്‍ കുരങ്ങുകള്‍ കാണികളെ അലോസരപ്പെടുത്താനുള്ള സാധ്യത മുന്‍നിര്‍ത്തിയാണ്് ഉത്തര്‍പ്രദേശ് ക്രിക്കറ്റ് ...








