മുംബൈ ഭീകരാക്രമണത്തിന്റെ സൂത്രധാരന്‍ ലഖ് വി ജയില്‍ മോചിതനായി
ലഹോര്‍: നൂറുകണക്കിന് ആളുകളുടെ മരണത്തിന് കാരണമായ മുംബൈ ഭീകരാക്രമണത്തിന്റെ മുഖ്യ സൂത്രധാരന്‍ സാക്കിയൂര്‍ റഹ്മാന്‍ ലഖ്‌വിയെ ജയിലില്‍ നിന്ന് മോചിപ്പിച്ചു. ലഖ്വിയെ മോചിപ്പിക്കണമെന്ന് ഇന്നലെ ലാഹോര്‍ ഹൈക്കോടതി ...