ലാഹോര്‍ പള്ളിയില്‍ വച്ച് ലഷ്‌കര്‍ ഭീകരരുമായി സാക്കിര്‍ നായികിന്റെ കൂടിക്കാഴ്ച , ദൃശ്യങ്ങള്‍ പുറത്ത്
വിവാദ ഇസ്ലാമിക പ്രഭാഷകന്‍ സാക്കിര്‍ നായിക് പാകിസ്താന്‍ സന്ദര്‍ശനത്തിനിടെ ഭീകര സംഘടനയായ ലഷ്‌കര്‍-ഇ-തൊയ്ബ (എല്‍ഇടി) അംഗങ്ങളുമായി കൂടിക്കാഴ്ച നടത്തുന്ന ദൃശ്യങ്ങള്‍ പുറത്ത്. ഒരു മാസത്തെ സന്ദര്‍ശനത്തിനായി സെപ്തംബര്‍ ...