ഇനി രണ്ട് സിനിമകൾ കൂടി, വിജയ് അഭിനയം നിർത്തുന്നു; രാഷ്ട്രീയം ഹോബിയല്ലെന്ന് താരം
ചെന്നൈ: ഇളയദളപതി വിജയ് അഭിനയം പൂർണമായും ഉപേക്ഷിക്കുന്നതായി സൂചന. തന്റെ രാഷ്ട്രീയ പാർട്ടിയുടെ പേര് പ്രഖ്യാപിച്ചതിന് ശേഷമാണ് സുപ്രധാനമായ മറ്റൊരു തീരുമാനം. കരാർ ഒപ്പിട്ട ചിത്രങ്ങൾ പൂർത്തിയാക്കിയ ...








