‘ഹിന്ദുക്കള്‍ കുട്ടികളെ കോണ്‍വെന്റില്‍ വിടരുത്’ മഹാരാഷ്ട്രവാദി ഗോമന്ത് പാര്‍ട്ടിയുടെ മന്ത്രി പത്‌നി നടത്തിയ പ്രസ്താവന വിവാദമായി
ഹിന്ദുക്കള്‍ തങ്ങളുടെ കുട്ടികളെ കോണ്‍വെന്റ് സ്‌കൂളില്‍ അയക്കരുതെന്ന ഗോവന്‍ ക്യാബിനറ്റ് മന്ത്രി ദീപക് ധവാലിക്കറുടെ ഭാര്യയുടെ പ്രസ്താവനയ്‌ക്കെതിരെ കോണ്‍ഗ്രസ് രംഗത്തെത്തി. ഗോവന്‍ സര്‍ക്കാരില്‍ മഹാരാഷ്ട്രവാദി ഗോമന്തക് പാര്‍ട്ടിയുടെ ...