തിരഞ്ഞെടുപ്പില്‍ മത്സരിക്കുന്ന കാര്യം പതിനഞ്ച് ദിവസത്തിനകം വ്യക്തമാക്കും:ലാലു അലക്‌സ്
കോട്ടയം: തിരഞ്ഞെടുപ്പില്‍ മത്സരിക്കുമോ എന്ന കാര്യം പതിനഞ്ച് ദിവസത്തിനകം വ്യക്തമാക്കാമെന്ന് നടന്‍ ലാലു അലക്‌സ്.ഇക്കാര്യത്തില്‍ വ്യക്തമായ തീരുമാനം ഉടന്‍ ഉണ്ടാകുമെന്നും ലാലു അലക്‌സ് അറിയിച്ചു. ഒന്നിലധികം മുന്നണികളില്‍ ...