‘പറയാൻ പാടില്ലായിരുന്നു’ ; ഇന്ത്യാ വിരുദ്ധ പരാമർശങ്ങളിൽ ക്ഷമ ചോദിച്ച് യുഎസ് രാഷ്ട്രീയ നേതാവ് ലോറ ലൂമർ
ഇന്ത്യാ വിരുദ്ധ പരാമർശങ്ങളിൽ ക്ഷമ ചോദിച്ച് ലോറ ലൂമർ. ഇന്ത്യയെയും ഇന്ത്യക്കാരെയും കുറിച്ചുള്ള തന്റെ മുൻകാല പരാമർശങ്ങൾക്കാണ് അമേരിക്കൻ രാഷ്ട്രീയ പ്രവർത്തകയും കടുത്ത ട്രംപ് പിന്തുണക്കാരിയുമായ ലോറ ...








