lavlin case

ലാവ്‌ലിന്‍ കേസില്‍ അപ്പീല്‍ നല്‍കാനുള്ള അവകാശം സിബിഐയ്ക്ക് മാത്രം; സ്വകാര്യ ഹര്‍ജികള്‍ ഹൈക്കോടതി തള്ളി

ലാവ്‌ലിന്‍ കേസില്‍ മറ്റുള്ള ഹര്‍ജികള്‍ ഹൈക്കോടതി തള്ളി. കേസില്‍ കക്ഷി ചേരാന്‍ മറ്റുള്ളവര്‍ക്ക് അവകാശമില്ല. സിബിഐയ്ക്ക് മാത്രമാണ് ഹര്‍ജി നല്‍കാന്‍ കഴിയുക. റിവിഷന്‍ ഹര്‍ജി നല്‍കാന്‍ സിബിഐ ...

ലാവ്‌ലിന്‍ കേസ്: പിണറായി വിജയനെതിരായ ഹര്‍ജി നീട്ടിവയ്ക്കണമെന്ന് സിബിഐ ഹൈക്കോടതിയില്‍

കൊച്ചി: ലാവ്‌ലിന്‍ കേസില്‍ പിണറായി വിജയന്‍ അടക്കമുള്ളവരെ കുറ്റവിമുക്തനാക്കിയതിനെതിരായ ഹര്‍ജി പരിഗണിക്കുന്നത് നീട്ടണമെന്ന് സിബിഐ ഹൈക്കോടതിയോട് ആവശ്യപ്പെട്ടു. രണ്ടു മാസത്തേക്കു കൂടി നീട്ടണമെന്നാണ് സിബിഐ ആവശ്യപ്പെട്ടിരിക്കുന്നത്. വ്യാഴാഴ്ച ...

ലാവ്‌ലിന്‍ കേസ്: സമര്‍പ്പിച്ചിരിക്കുന്ന എല്ലാ ഹര്‍ജികളും വ്യാഴാഴ്ച ഹൈക്കോടതി പരിഗണിക്കും

കൊച്ചി: ലാവ്‌ലിന്‍ കേസില്‍ സമര്‍പ്പിച്ചിരിക്കുന്ന എല്ലാ ഹര്‍ജികളും വ്യാഴാഴ്ച ഹൈക്കോടതി പരിഗണിക്കും. മുന്‍വൈദ്യുതി മന്ത്രിയും സിപിഎം പോളിറ്റ്ബ്യൂറോ അംഗവുമായ പിണറായി വിജയനെ കുറ്ററവിമുക്തനാക്കിയ നടപടിക്കെതിരേ സിബിഐ സമര്‍പ്പിച്ച ...

ലാവ്‌ലിന്‍ കേസ് ഉപഹര്‍ജി ; ജുഡീഷ്യറിയെ മാനിക്കുന്നെന്ന് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി

തിരുവനന്തപുരം: ലാവ്‌ലിന്‍ കേസില്‍ സര്‍ക്കാര്‍ സമര്‍പ്പിച്ച ഉപഹര്‍ജി പരിഗണിയ്ക്കുന്നത് മാറ്റി വെച്ച ഹൈക്കോടതി നടപടിയില്‍ പ്രതികരണവുമായി ഉമ്മന്‍ചാണ്ടി. ജുഡീഷ്യറിയെ മാനിക്കുന്നു. പ്രതികൂല വിധി വരുമ്പോള്‍ വിമര്‍ശിക്കാറില്ലെന്നും  അദ്ദേഹം ...

ലാവ്‌ലിന്‍ കേസ്; ഹര്‍ജി പരിഗണിയ്ക്കുന്നത് രണ്ട് മാസത്തേക്ക് മാറ്റി, കോടതിയെ രാഷ്ട്രീയ ആവശ്യങ്ങള്‍ക്ക് ഉപയോഗിക്കരുതെന്ന് മുന്നറിയിപ്പ്

കൊച്ചി: ലാവ്‌ലിന്‍ കേസില്‍ സര്‍ക്കാര്‍ നല്‍കിയ ഉപഹര്‍ജി പരിഗണിയ്ക്കുന്നത് ഹൈക്കോടതി രണ്ട് മാസത്തേക്ക് മാറ്റിവെച്ചു. സി.പി.എം പി.ബി അംഗം പിണറായി വിജയനടക്കമുള്ളവരെ കുറ്റവിമുക്തരാക്കികൊണ്ടുള്ള  ഉത്തരവിനെ ചോദ്യം ചെയ്ത് ...

ലാവ്‌ലിന്‍ കേസ്: സര്‍ക്കാരിന്റെ പുന:പരിശോധന ഹര്‍ജിയ്‌ക്കെതിരെ ഹര്‍ജി

കൊച്ചി: ലാവ്‌ലിന്‍ കേസില്‍ സിപിഎം പോളിറ്റ് ബ്യൂറോ അംഗം പിണറായി വിജയന്‍ ഉള്‍പ്പെടെയുള്ള പ്രതികളെ കുറ്റവിമുക്തരാക്കിയ കോടതി ഉത്തരവിനെതിരേ സര്‍ക്കാര്‍ സമര്‍പ്പിച്ച പുനഃപരിശോധനാ ഹര്‍ജിക്കെതിരെ ഹൈക്കോടതിയില്‍ ഹര്‍ജി. ...

ലാവ്‌ലിന്‍ കേസ്: പ്രതികളെ കുറ്റവിമുക്തമാക്കിയ വിധിയുടെ നിലനില്‍പ് സംശയകരമെന്ന് ഹൈക്കോടതി

കൊച്ചി: ലാവ്‌ലിന്‍ കേസില്‍ കീഴ്‌ക്കോടതി വിധിയുടെ നിലനില്‍പ് സംശയകരമാണെന്ന് ഹൈക്കോടതി. പ്രതികളെ വിചാരണ കൂടാതെ കുറ്റവിമുക്തരാക്കിയിട്ടുണ്ടെങ്കില്‍ അത് പ്രസ്‌കതമായ വിഷയമാണെന്നും കോടതി നിരീക്ഷിച്ചു. സര്‍ക്കാര്‍ നല്‍കിയ ഉപഹര്‍ജി ...

സിപിഎമ്മിനെ ഭയപ്പെടുത്തി ലാവ്‌ലിന്‍ കേസിലെ വിഎസിന്റെ മൗനം: ചോദ്യങ്ങളില്‍ നിന്നൊഴിഞ്ഞ് വി.എസ്

തിരുവനന്തപുരം: ലാവ്‌ലിന്‍ കേസ് രാഷ്ട്രീയ പ്രേരിതമാണോ എന്ന ചോദ്യത്തിന് മറുപടി പറയാതെ പ്രതിപക്ഷ നേതാവ് വി.എസ് അച്യുതാനന്ദന്‍. ഇന്നലെ നടന്ന നവകേരള മാര്‍ച്ചില്‍ വിഎസ് ഇക്കാര്യം പരാമര്‍ശിക്കാത്തത് ...

ലാവ്‌ലിന്‍ ഉപഹര്‍ജിയില്‍ ബിജെപി-യുഡിഎഫ് ഒത്ത് കളിയെന്ന വാദം തകര്‍ത്ത് ഹൈക്കോടതിയില്‍ സിബിഐ നിലപാട്

ലാവ്‌ലിന്‍ കേസില്‍ ബിജെപി-കോണ്‍ഗ്രസ് ഒത്തുകളിയെന്ന ആരോപണം തകര്‍ത്ത് ഹൈക്കോടതിയില്‍ സിബിഐ നിലപാട്. കേസിന്റെ വാദം വേഗത്തില്‍ വേണമെന്ന സര്‍ക്കാരിന്റെ വാദം ഹൈക്കോടതിയില്‍ സിബിഐ അനുകൂലിച്ചില്ല. റിവിഷന്‍ ഹര്‍ജിയിലെ ...

ലാവ്‌ലിനില്‍ സര്‍ക്കാരിന് അനുകൂലമായി ഹൈക്കോടതി, ഹര്‍ജി അനുവദിച്ചു. അന്തിമവാദം അടുത്ത മാസം

  ലാവ്‌ലിന്‍ കേസിലെ സര്‍ക്കാരിന്റെ ഉപഹര്‍ജി ഹൈക്കോടതി അംഗീകരിച്ചു. ലാവ്‌ലിന്‍ കേസിലെ റിവിഷന്‍ പെറ്റീഷനുകളില്‍ ഫെബ്രുവരി മൂന്നാം വാരം വാദം കേള്‍ക്കാനും തീരുമാനിച്ചു.സിബിഐയുടെ വാദം ഗൗരവമുള്ളതാണെന്ന പരാമര്‍ശവും ...

ലാവ്‌ലിന്‍ കേസ്: ഉപഹര്‍ജി നല്‍കാന്‍ വൈകിയതിന് ഉമ്മന്‍ചാണ്ടി മറുപടി പറയണമെന്ന് കുമ്മനം

എസ്.എന്‍.സി ലാവ്‌ലിന്‍ കേസില്‍ ഹൈക്കോടതിയില്‍ ഉപഹര്‍ജി നല്‍കാന്‍ വൈകിയതിന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി മറുപടി പറയണമെന്ന് ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന്‍. ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് കുമ്മനം ഇക്കാര്യം ...

ലാവ്‌ലിന്‍: ഹര്‍ജി നല്‍കിയ കാര്യം അറിഞ്ഞില്ലെന്ന മുഖ്യമന്ത്രിയുടെ വാദം സ്വന്തം പാര്‍ട്ടിക്കാരെ ലക്ഷ്യം വെച്ചെന്ന് പിണറായി

കാസര്‍കോട്: എസ്.എന്‍.സി ലാവ്‌ലിന്‍ കേസില്‍ ഹൈക്കോടതിയില്‍ സര്‍ക്കാര്‍ ഹര്‍ജി നല്‍കിയതിനേക്കുറിച്ച് പത്രത്തില്‍ നിന്നാണ് അറിഞ്ഞതെന്ന മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയുടെ പ്രസ്താവന വിചിത്രമെന്ന് സി.പി.എം പി.ബി അംഗം പിണറായി ...

ലാവ്‌ലിന്‍ കേസിന്റെ കാലം കഴിഞ്ഞെന്ന് പിണറായി

കൊച്ചി: ലാവ്‌ലിന്‍ കേസിന്റെ കാലം കഴിഞ്ഞെന്ന് സിപിഐഎം പൊളിറ്റ് ബ്യൂറോ അംഗം പിണറായി വിജയന്‍. ഇതെല്ലാം ചീറ്റിപ്പോയ കാര്യമാണ്. ആരു വിചാരിച്ചാലും ലാവ്‌ലിന്‍ ഇനി കത്തിക്കാന്‍ സാധിക്കില്ലെന്നും ...

ലാവ്‌ലിന്‍ യു.ഡി.എഫ് പുറത്തിറക്കുന്ന തുറുപ്പു ചീട്ട്: ഉമ്മന്‍ചാണ്ടിയും ആര്‍.എസ്.എസും നടത്തിയ ഗൂഢാലോചനയെന്ന് കോടിയേരി

തിരുവനന്തപുരം: ലാവ്‌ലിന്‍ കേസില്‍ സര്‍ക്കാര്‍ ഉപഹര്‍ജി നല്‍കിയത് രാഷ്ട്രീയ പ്രേരിതമാണെന്ന് സി.പി. എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. ലാവ്‌ലിന്‍ കേസ് യു.ഡി.എഫ് പുറത്തിറക്കുന്ന തുറുപ്പു ചീട്ടാണെന്നും ...

ലാവ്‌ലിന്‍ കേസ്: പിണറായി വിജയന്‍ ഉള്‍പ്പെടെ ഏഴു കക്ഷികള്‍ക്ക് ഹൈക്കോടതിയുടെ നോട്ടീസ്

കൊച്ചി: ലാവ്‌ലിന്‍ കേസില്‍ സിപിഎം പോളിറ്റ് ബ്യൂറോ അംഗം പിണറായി വിജയന്‍ അടക്കമുള്ള ഏഴു കക്ഷികള്‍ക്ക് ഹൈക്കോടതി നോട്ടീസയച്ചു.  മുന്‍ കെഎസ്ഇബി ഉദ്യോഗസ്ഥനും ബാലാനന്ദന്‍ കമ്മിറ്റി അംഗവുമായ ...

Page 2 of 2 1 2

Latest News

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist