“മതം എന്റെ നിലപാടാണ്, മോദി അച്ഛനെപ്പോലെയാണ്”; സൈബർ ആക്രമണങ്ങൾക്ക് മറുപടിയുമായി ലക്ഷ്മി പ്രിയ!നിയമനടപടി സ്വീകരിക്കുമെന്ന് മുന്നറിയിപ്പ്
തനിക്കെതിരെ നടക്കുന്ന സൈബർ ബുളളിയിംഗിനും വ്യാജ പ്രചാരണങ്ങൾക്കും മറുപടിയുമായി നടി ലക്ഷ്മി പ്രിയ. രാഷ്ട്രീയ നിലപാടുകളുടെ പേരിലും മതത്തിന്റെ പേരിലും തന്നെ വേട്ടയാടുന്നവർക്ക് ഭരണഘടന നൽകുന്ന അവകാശങ്ങളെക്കുറിച്ച് ...








