പുലർച്ചെ 4 മണിക്ക് ആ ‘പിരിച്ചുവിടൽ’ ഇമെയിൽ എത്തി; മെറ്റയിൽ കൂട്ടപ്പിരിച്ചുവിടൽ തുടരുന്നു, ജോലി തെറിക്കുന്നത് 8000 പേർക്ക്!
ആഗോള ഐടി മേഖലയെ വീണ്ടും ആശങ്കയിലാഴ്ത്തി പ്രമുഖ സോഷ്യൽ മീഡിയ ഭീമന്മാരായ മെറ്റയിൽ വൻ കൂട്ടപ്പിരിച്ചുവിടൽ. ഫേസ്ബുക്ക്, ഇൻസ്റ്റാഗ്രാം, വാട്സാപ്പ് എന്നിവയുടെ മാതൃകമ്പനിയായ മെറ്റയിൽ നിന്ന് ...












