Sunday, August 16, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home News India

ആമസോണിൽ വീണ്ടും കൂട്ട പിരിച്ചുവിടൽ; ഇക്കുറി ജോലി നഷ്ടപ്പെട്ടത് ക്ലൗഡ് കംപ്യൂട്ടിംഗ് വിഭാഗത്തിലെ നൂറോളം ജീവനക്കാർക്ക്

by Brave India Desk
Apr 4, 2024, 01:07 pm IST
in India, Technology
Share on Facebook
Tweet
WhatsAppTelegram

ആമസോണിൽ വീണ്ടും കൂട്ടപിരിച്ചുവിടൽ. ഈയിടെ നിരവധി ജീവനക്കാരെ പിരിച്ചുവിട്ടതിനെ കുറിച്ചുള്ള വാർത്തകൾ പുറത്തുവന്നിരുന്നു. മുതിർന്ന ജീവനക്കാരുടെ ശമ്പളം ഈ വർഷം വർദ്ധിപ്പിക്കില്ലെന്ന റിപ്പോർട്ടുകളും പുറത്തു വന്നിരുന്നു.

ഇപ്പോൾ വീണ്ടും കമ്പനി കൂട്ടപിരിച്ചുവിൽ നടത്തിയിരിക്കുകയാണ്. ഇത്തവണ ക്ലൗഡ് കംപ്യൂട്ടിംഗ് വിഭാഗമായ ആമസോൺ വെബ് സർവീസിൽ(എഡബ്ല്യുഎസ്) നൂറോളം ജീവനക്കാരെയാണ് പിരിച്ചുവിട്ടത്. റിപ്പോർട്ടുകളനുസരിച്ച് കമ്പനി പ്രബലമായ നിരവധി പുനക്രമീകരണങ്ങൾ വരുത്തുന്നതിന്റെ ഭാഗമായാണ് ടെക്‌നോളജി, മാർക്കറ്റിംഗ്, സെയിൽസ് വിഭാഗത്തിൽ പിരിച്ചുവിടൽ നടക്കുന്നത്.

Stories you may like

എഫ്.സി.ആർ.എ ഭേദഗതി എന്തിന് ? എന്തുകൊണ്ട് ?

രാഷ്ട്രപതി ഭവനിൽ ‘അറ്റ് ഹോം’ സൽക്കാരം: പ്രധാനമന്ത്രി ഉൾപ്പെടെ 650 അതിഥികൾ ; ശ്രദ്ധാകേന്ദ്രമായി ആമിർ ഹുസൈൻ ലോൺ

ഈ തീരുമാനങ്ങൾ കമ്പനി പെട്ടെന്ന് എടുത്ത ഒന്നല്ലെന്നും മാറ്റം പ്രയാസകരമാണെന്ന് അറിയാമെന്നും എഡബ്ല്യുഎസ് സീനിയർ വൈസ് പ്രസിഡന്റ് ഗാർമാൻ പ്രതികരിച്ചു. ‘ഞങ്ങൾ അതിവേഗം ചലിച്ചുകൊണ്ടിരിക്കുന്ന ഒരു വ്യവസായ ശൃഖലയാണ്. ഒരു സ്ഥാപനമെന്ന നിലയിൽ ചടുലമായി പ്രവർത്തിക്കേണ്ടത് ഞങ്ങളുടെ ആവശ്യമാണ്. സ്ഥാപനത്തെ ഭാവിയിലേക്ക് വേണ്ടി തയ്യാറാക്കുന്നതിനാണ് ഈ മാറ്റങ്ങൾ വരുത്തുന്നത്. ഞങ്ങളുടെ മുൻഗണനകൾക്ക് പ്രധാന്യം നലകാനും കാര്യക്ഷമതയില്ലായ്മയെ ഇല്ലാതാക്കുവാനുമാണ് ഞങ്ങളുടെ ശ്രമം’- അദ്ദേഹം വ്യക്തമാക്കി.

അതേസമയം, കമ്പനിയിൽ നിരവധി അവസരങ്ങൾ ഉള്ളതിനാൽ, പിരിച്ചുവിട്ട തൊഴിലാളികൾക്ക് മറ്റ് സാധ്യതകൾ കണ്ടെത്താൻ ശ്രമിക്കുന്നതായും എഡബ്ല്യുഎസ് അറിയിച്ചു. ആമസോണിൽ കഴിഞ്ഞ മാസം ഫാർമസി, മെഡിക്കൽ ഡിവിഷനിലെ നൂറോളം ജീവനക്കാരെ പിരിച്ചു വിട്ടിരുന്നു.

Tags: amazonLayoff
Share9
Tweet
SendShare

Latest stories from this section

ഓണസമ്മാനവുമായി സുരേഷ് ഗോപി എംപി ;  ബെംഗളൂരു–എറണാകുളം വന്ദേഭാരതിന്റെ കോച്ചുകൾ 16 ആയി ഉയർത്തുന്നു

ആദ്യമായി ഇന്ത്യൻ സ്വാതന്ത്ര്യദിനം ആഘോഷിച്ച് കമ്മ്യൂണിസ്റ്റ് ഭീകരതയിൽ നിന്നും മുക്തമായ ഗ്രാമങ്ങൾ ; ബസ്തറിൽ ആദ്യമായി ത്രിവർണ്ണ പതാക പാറിയ ചരിത്രദിനം

ഇന്ത്യയുമായുള്ള ഉഭയകക്ഷി ബന്ധം പൂർവസ്ഥിതിയിലാക്കാൻ ബംഗ്ലാദേശ് ; പ്രധാനമന്ത്രി താരിഖ് റഹ്മാൻ അടുത്തയാഴ്ച ഇന്ത്യ സന്ദർശിക്കും

ഇന്ദിരാ ഭവനിൽ നടന്നത് ദേശീയഗീതത്തോടുള്ള അനാദരവ് ; വന്ദേമാതരത്തെ അപമാനിച്ച കോൺഗ്രസ് രാജ്യത്തെ ജനങ്ങളോട് മാപ്പ് പറയണമെന്ന് ബിജെപി

Discussion about this post

Latest News

എഫ്.സി.ആർ.എ ഭേദഗതി  എന്തിന് ? എന്തുകൊണ്ട് ?

എഫ്.സി.ആർ.എ ഭേദഗതി എന്തിന് ? എന്തുകൊണ്ട് ?

രാഷ്ട്രപതി ഭവനിൽ ‘അറ്റ് ഹോം’ സൽക്കാരം: പ്രധാനമന്ത്രി ഉൾപ്പെടെ 650 അതിഥികൾ ; ശ്രദ്ധാകേന്ദ്രമായി ആമിർ ഹുസൈൻ ലോൺ

രാഷ്ട്രപതി ഭവനിൽ ‘അറ്റ് ഹോം’ സൽക്കാരം: പ്രധാനമന്ത്രി ഉൾപ്പെടെ 650 അതിഥികൾ ; ശ്രദ്ധാകേന്ദ്രമായി ആമിർ ഹുസൈൻ ലോൺ

ഓണസമ്മാനവുമായി സുരേഷ് ഗോപി എംപി ;  ബെംഗളൂരു–എറണാകുളം വന്ദേഭാരതിന്റെ കോച്ചുകൾ 16 ആയി ഉയർത്തുന്നു

ഓണസമ്മാനവുമായി സുരേഷ് ഗോപി എംപി ;  ബെംഗളൂരു–എറണാകുളം വന്ദേഭാരതിന്റെ കോച്ചുകൾ 16 ആയി ഉയർത്തുന്നു

ആദ്യമായി ഇന്ത്യൻ സ്വാതന്ത്ര്യദിനം ആഘോഷിച്ച് കമ്മ്യൂണിസ്റ്റ് ഭീകരതയിൽ നിന്നും മുക്തമായ ഗ്രാമങ്ങൾ ; ബസ്തറിൽ ആദ്യമായി ത്രിവർണ്ണ പതാക പാറിയ ചരിത്രദിനം

ആദ്യമായി ഇന്ത്യൻ സ്വാതന്ത്ര്യദിനം ആഘോഷിച്ച് കമ്മ്യൂണിസ്റ്റ് ഭീകരതയിൽ നിന്നും മുക്തമായ ഗ്രാമങ്ങൾ ; ബസ്തറിൽ ആദ്യമായി ത്രിവർണ്ണ പതാക പാറിയ ചരിത്രദിനം

ഇന്ത്യയുമായുള്ള ഉഭയകക്ഷി ബന്ധം പൂർവസ്ഥിതിയിലാക്കാൻ ബംഗ്ലാദേശ് ; പ്രധാനമന്ത്രി താരിഖ് റഹ്മാൻ അടുത്തയാഴ്ച ഇന്ത്യ സന്ദർശിക്കും

ഇന്ത്യയുമായുള്ള ഉഭയകക്ഷി ബന്ധം പൂർവസ്ഥിതിയിലാക്കാൻ ബംഗ്ലാദേശ് ; പ്രധാനമന്ത്രി താരിഖ് റഹ്മാൻ അടുത്തയാഴ്ച ഇന്ത്യ സന്ദർശിക്കും

ഇന്ദിരാ ഭവനിൽ നടന്നത് ദേശീയഗീതത്തോടുള്ള അനാദരവ് ; വന്ദേമാതരത്തെ അപമാനിച്ച കോൺഗ്രസ് രാജ്യത്തെ ജനങ്ങളോട് മാപ്പ് പറയണമെന്ന് ബിജെപി

ഇന്ദിരാ ഭവനിൽ നടന്നത് ദേശീയഗീതത്തോടുള്ള അനാദരവ് ; വന്ദേമാതരത്തെ അപമാനിച്ച കോൺഗ്രസ് രാജ്യത്തെ ജനങ്ങളോട് മാപ്പ് പറയണമെന്ന് ബിജെപി

‘യുപി മോഡൽ’ സർക്കാർ ജീവനക്കാരിലെ അഴിമതിക്കാരെ പൂട്ടാൻ യോഗിയുടെ മാസ്റ്റർ സ്ട്രോക്ക്! 68,000 പേരുടെ ശമ്പളം തടഞ്ഞു

‘അനലോഗ്’ പാൽ ഉൽപ്പന്നങ്ങളുടെ നിർമ്മാണത്തിനും സംഭരണത്തിനും വിൽപ്പനയ്ക്കും സമ്പൂർണ്ണ നിരോധനം ; ഉത്തരവിറക്കി ഉത്തർപ്രദേശ് സർക്കാർ

‘മറ്റൊരു മതവിശ്വാസത്തിൽ ആരാധന നടത്തി, സമുദായത്തിന്റെ മൂല്യങ്ങൾക്ക് നിരക്കാത്ത സംസ്കാരമില്ലാത്ത പ്രവർത്തനങ്ങൾ ; ഗണേഷ് കുമാറിനെതിരെ എൻഎസ്എസ്

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology