Monday, September 14, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home News International

പുലർച്ചെ 4 മണിക്ക് ആ ‘പിരിച്ചുവിടൽ’ ഇമെയിൽ എത്തി; മെറ്റയിൽ കൂട്ടപ്പിരിച്ചുവിടൽ തുടരുന്നു, ജോലി തെറിക്കുന്നത് 8000 പേർക്ക്!

by Brave India Desk
May 20, 2026, 11:05 am IST
in International, Technology
Share on Facebook
Tweet
WhatsAppTelegram

ആഗോള ഐടി മേഖലയെ വീണ്ടും ആശങ്കയിലാഴ്ത്തി പ്രമുഖ സോഷ്യൽ മീഡിയ ഭീമന്മാരായ മെറ്റയിൽ വൻ കൂട്ടപ്പിരിച്ചുവിടൽ. ഫേസ്ബുക്ക്, ഇൻസ്റ്റാഗ്രാം, വാട്സാപ്പ് എന്നിവയുടെ മാതൃകമ്പനിയായ മെറ്റയിൽ നിന്ന് എണ്ണായിരത്തോളം ജീവനക്കാർക്ക് ജോലി നഷ്ടമാകുമെന്നാണ് പുറത്തുവരുന്ന വിവരങ്ങൾ. കമ്പനിയുടെ ആകെ ജീവനക്കാരുടെ പത്ത് ശതമാനത്തോളം വരുമിത്. കടുത്ത പുനഃസംഘടനയുടെ ഭാഗമായാണ് കമ്പനിയുടെ ഈ അപ്രതീക്ഷിത നടപടി.

Stories you may like

യുണൈറ്റഡ് കിംഗ്ഡം വിഭജനത്തിലേക്ക് : സ്വതന്ത്ര ജനഹിതപരിശോധന ആവശ്യപ്പെട്ട് സ്കോട്ട്‌ലൻഡ്, വെയിൽസ്, നോർത്തേൺ അയർലൻഡ് ഭരണാധികാരികൾ

ന്യൂഡൽഹിയിൽ അറബ് ശത്രുതയുടെ മഞ്ഞുരുകുന്നു ; യുഎഇയുമായുള്ള ബന്ധം മെച്ചപ്പെടുത്താൻ തയാറെന്ന് ഇറാൻ പ്രസിഡന്റ്

കമ്പനിയിലെ ജീവനക്കാരെ ഒന്നടങ്കം ഞെട്ടിച്ചുകൊണ്ടാണ് ബുധനാഴ്ച പുലർച്ചെ തന്നെ പിരിച്ചുവിടൽ നടപടികൾ ആരംഭിച്ചത്. മെറ്റയുടെ സിംഗപ്പൂർ ഹബ്ബിലെ ജീവനക്കാർക്ക് ബുധനാഴ്ച പുലർച്ചെ നാല് മണിക്ക് (ഇന്ത്യൻ സമയം പുലർച്ചെ 1:30) തന്നെ ജോലിയിൽ നിന്ന് പിരിച്ചുവിട്ടുകൊണ്ടുള്ള ഇമെയിൽ സന്ദേശങ്ങൾ ലഭിച്ചുതുടങ്ങി. കനത്ത മാനസിക വിഷമത്തോടെയും ആശങ്കയോടെയുമാണ് പലരും ഈ വാർത്തയോട് പ്രതികരിച്ചത്. സിംഗപ്പൂരിലെ ജീവനക്കാരെയാണ് ഈ ഘട്ടത്തിൽ ആദ്യമായി പിരിച്ചുവിടൽ ബാധിച്ചിരിക്കുന്നത്. മറ്റ് രാജ്യങ്ങളിലെ ജീവനക്കാർക്കും അവരുടെ പ്രാദേശിക സമയമനുസരിച്ച് വരും മണിക്കൂറുകളിൽ ഇമെയിൽ ലഭിക്കുമെന്നാണ് റിപ്പോർട്ടുകൾ. പിരിച്ചുവിടൽ പ്രക്രിയ നടക്കുന്നതിനാൽ വടക്കേ അമേരിക്കയടക്കമുള്ള മേഖലകളിലെ ജീവനക്കാരോട് ബുധനാഴ്ച വീട്ടിലിരുന്ന് ജോലി ചെയ്യാൻ (വർക്ക് ഫ്രം ഹോം) കമ്പനി നിർദ്ദേശിച്ചിട്ടുണ്ട്.

ആർട്ടിഫിഷ്യൽ ഇന്റലിജൻസ് (AI) മേഖലയിലേക്ക് കൂടുതൽ നിക്ഷേപം നടത്തുന്നതിനും കമ്പനിയുടെ ഘടന ലളിതമാക്കുന്നതിനുമാണ് മെറ്റയുടെ ഈ പുതിയ നീക്കം. എ ഐ സാങ്കേതികവിദ്യയിലേക്ക് ഈ വർഷം കോടിക്കണക്കിന് ഡോളർ നിക്ഷേപിക്കാനാണ് മാർക്ക് സക്കർബർഗിന്റെ നേതൃത്വത്തിലുള്ള കമ്പനി ലക്ഷ്യമിടുന്നത്. ഇതിന്റെ ഭാഗമായി എഞ്ചിനീയറിംഗ്, പ്രൊഡക്ട് ഡെവലപ്മെന്റ് എന്നീ വിഭാഗങ്ങളെയാണ് ഈ പിരിച്ചുവിടൽ ഏറ്റവും കൂടുതൽ ബാധിക്കുക. നിലവിലെ പുനഃസംഘടനയ്ക്ക് മുൻപ് ആഗോളതലത്തിൽ ഏകദേശം 78,000 ജീവനക്കാരാണ് മെറ്റയിൽ ജോലി ചെയ്തിരുന്നത്. ഇതിൽ എണ്ണായിരത്തോളം പേരെ പിരിച്ചുവിടുന്നതിന് പുറമേ, കമ്പനിയിലെ അയ്യായിരത്തിലധികം ഒഴിവുകൾ നികത്താതെ മാറ്റിവെക്കാനും തീരുമാനിച്ചിട്ടുണ്ട്.

കൂട്ടപ്പിരിച്ചുവിടലിനൊപ്പം തന്നെ അയ്യായിരത്തോളം ജീവനക്കാരെ ആർട്ടിഫിഷ്യൽ ഇന്റലിജൻസുമായി ബന്ധപ്പെട്ട പുതിയ തസ്തികകളിലേക്ക് മാറ്റാനും മെറ്റ തീരുമാനിച്ചിട്ടുണ്ട്. കുറഞ്ഞ ജീവനക്കാരെ വെച്ച് വേഗത്തിൽ തീരുമാനങ്ങൾ എടുക്കാൻ സാധിക്കുന്ന തരത്തിലേക്ക് കമ്പനിയെ മാറ്റാനാണ് ശ്രമിക്കുന്നതെന്ന് മെറ്റയുടെ ചീഫ് പീപ്പിൾ ഓഫീസർ ജനീൽ ഗെയ്ൽ ആഭ്യന്തര മെമ്മോയിലൂടെ വ്യക്തമാക്കി. എന്നാൽ, ജീവനക്കാരുടെ ജോലി നിരീക്ഷിക്കാൻ പ്രത്യേക സോഫ്റ്റ്‌വെയറുകൾ ഇൻസ്റ്റാൾ ചെയ്തതുൾപ്പെടെയുള്ള മെറ്റയുടെ കടുത്ത നടപടികൾക്കെതിരെ ജീവനക്കാർക്കിടയിൽ ശക്തമായ പ്രതിഷേധവും നിലനിൽക്കുന്നുണ്ട്. സാങ്കേതിക വിദ്യ വികസിക്കുന്നതിനൊപ്പം മനുഷ്യന്റെ തൊഴിലവസരങ്ങൾ വൻതോതിൽ ഇല്ലാതാകുന്നു എന്ന ആശങ്കയ്ക്ക് അടിവരയിടുന്നതാണ് മെറ്റയിൽ നിന്നുള്ള ഈ പുതിയ വാർത്ത.

Tags: LayoffMeta
Share
Tweet
SendShare

Latest stories from this section

പുടിനെ കൊല്ലും; ഒപ്പമുള്ള വേട്ടക്കാർ തന്നെ പ്രധാന വേട്ടക്കാരനെ ഇല്ലാതാക്കും; സെലൻസ്‌കി

ആഫ്രിക്കൻ മണ്ണിലെ റഷ്യൻ സൈന്യത്തിന്റെ സാന്നിധ്യത്തിനെതിരെ വെല്ലുവിളിയുമായി യുക്രെയ്ൻ ; വിമതർക്ക് ഡ്രോൺ പരിശീലനം നൽകാൻ വിദഗ്ധ സംഘത്തെ അയച്ചു

പങ്കാളിത്തത്തിനും നിർദ്ദേശങ്ങൾക്കും നന്ദി ; ഗ്ലോബൽ സൗത്തിന്റെ ശബ്ദമായി മാറാൻ ബ്രിക്‌സിന് കഴിഞ്ഞു ; സമാപന പ്രസംഗവുമായി മോദി

പങ്കാളിത്തത്തിനും നിർദ്ദേശങ്ങൾക്കും നന്ദി ; ഗ്ലോബൽ സൗത്തിന്റെ ശബ്ദമായി മാറാൻ ബ്രിക്‌സിന് കഴിഞ്ഞു ; സമാപന പ്രസംഗവുമായി മോദി

 ലോകം നമ്മളിൽ നിന്ന് ഫലങ്ങളാണ് പ്രതീക്ഷിക്കുന്നത്’; ബ്രിക്സ് ഉച്ചകോടിക്ക് ഡൽഹിയിൽ പ്രൗഢോജ്ജ്വല സമാപനം; നന്ദിയറിയിച്ച് പ്രധാനമന്ത്രി മോദി

 ലോകം നമ്മളിൽ നിന്ന് ഫലങ്ങളാണ് പ്രതീക്ഷിക്കുന്നത്’; ബ്രിക്സ് ഉച്ചകോടിക്ക് ഡൽഹിയിൽ പ്രൗഢോജ്ജ്വല സമാപനം; നന്ദിയറിയിച്ച് പ്രധാനമന്ത്രി മോദി

അമേരിക്കയല്ല, ഇനി ഏഷ്യയുടെ നൂറ്റാണ്ട്; ഇന്ത്യ ലോകത്തെ ഒന്നാം നമ്പർ സാമ്പത്തിക ശക്തിയാകുമെന്ന് പ്രമുഖ സാമ്പത്തിക വിദഗ്ധൻ

അമേരിക്കയല്ല, ഇനി ഏഷ്യയുടെ നൂറ്റാണ്ട്; ഇന്ത്യ ലോകത്തെ ഒന്നാം നമ്പർ സാമ്പത്തിക ശക്തിയാകുമെന്ന് പ്രമുഖ സാമ്പത്തിക വിദഗ്ധൻ

Latest News

മിസ് ഇന്ത്യയിൽ എസ്.സി എസ്.ടിക്കാർ ഇല്ലെന്ന് രാഹുൽ ഗാന്ധി; ഹേയ് ബാലബുദ്ധി, ഭിന്നിപ്പുണ്ടാക്കുന്ന തന്ത്രങ്ങളുമായി വരരുതെന്ന് കേന്ദ്രമന്ത്രി കിരൺ റിജിജു

‘മെനുവിന്‍റെ പേരിലും രാഷ്ട്രീയം കളിക്കുന്നു’: ബ്രിക്‌സ് ഗാല ഡിന്നറിൽ വെജിറ്റേറിയൻ ഭക്ഷണത്തെച്ചൊല്ലി രാഹുൽ ഗാന്ധിക്കെതിരെ കിരൺ റിജിജു

യുണൈറ്റഡ് കിംഗ്ഡം വിഭജനത്തിലേക്ക് : സ്വതന്ത്ര ജനഹിതപരിശോധന ആവശ്യപ്പെട്ട് സ്കോട്ട്‌ലൻഡ്, വെയിൽസ്, നോർത്തേൺ അയർലൻഡ് ഭരണാധികാരികൾ

യുണൈറ്റഡ് കിംഗ്ഡം വിഭജനത്തിലേക്ക് : സ്വതന്ത്ര ജനഹിതപരിശോധന ആവശ്യപ്പെട്ട് സ്കോട്ട്‌ലൻഡ്, വെയിൽസ്, നോർത്തേൺ അയർലൻഡ് ഭരണാധികാരികൾ

പദ്മ നദിയിലെ ബോട്ടപകടത്തിൽ രക്ഷാകരം നീട്ടി ഇന്ത്യൻ സൈന്യം ; ഒരു മാസം പ്രായമുള്ള കുഞ്ഞടക്കം 10 ബംഗ്ലാദേശികളെ രക്ഷപ്പെടുത്തി

പദ്മ നദിയിലെ ബോട്ടപകടത്തിൽ രക്ഷാകരം നീട്ടി ഇന്ത്യൻ സൈന്യം ; ഒരു മാസം പ്രായമുള്ള കുഞ്ഞടക്കം 10 ബംഗ്ലാദേശികളെ രക്ഷപ്പെടുത്തി

പോകുന്നവർ പോകട്ടെ, ഞാൻ പാർട്ടി വീണ്ടും കെട്ടിപ്പടുക്കും; വമ്പൻ തോൽവിക്ക് പിന്നാലെ പ്രതികരണവുമായി മമത ബാനർജി

ബംഗാൾ ഉപതിരഞ്ഞെടുപ്പ്: സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ച് തൃണമൂൽ കോൺഗ്രസ്

കമ്മ്യൂണിസ്റ്റ് ഭീകരാക്രമണം; സ്ഥിതിഗതികൾ വിലയിരുത്തി അമിത് ഷാ; ഛത്തീസ്ഗഢ് മുഖ്യമന്ത്രിക്ക് കേന്ദ്ര സഹായം ഉറപ്പ് നൽകി

‘എൻഡിഎ ഭരണത്തിലുള്ള 21 സംസ്ഥാനങ്ങളിലും ഏകീകൃത സിവിൽ കോഡ് നടപ്പിലാക്കും’ ; 2029-ഓടെ പൂർത്തിയാകുമെന്ന് അമിത് ഷാ

ഒമാൻ തീരത്ത് വാണിജ്യ കപ്പലിന് നേരെ ആക്രമണം : 13 ഇന്ത്യക്കാരെ രക്ഷപ്പെടുത്തി, ഒരാളെ കാണാനില്ല ; ആക്രമണത്തെ അപലപിച്ച് ഭാരതം

ഒമാൻ തീരത്ത് വാണിജ്യ കപ്പലിന് നേരെ ആക്രമണം : 13 ഇന്ത്യക്കാരെ രക്ഷപ്പെടുത്തി, ഒരാളെ കാണാനില്ല ; ആക്രമണത്തെ അപലപിച്ച് ഭാരതം

ന്യൂഡൽഹിയിൽ അറബ് ശത്രുതയുടെ മഞ്ഞുരുകുന്നു ; യുഎഇയുമായുള്ള ബന്ധം മെച്ചപ്പെടുത്താൻ തയാറെന്ന് ഇറാൻ പ്രസിഡന്റ്

ന്യൂഡൽഹിയിൽ അറബ് ശത്രുതയുടെ മഞ്ഞുരുകുന്നു ; യുഎഇയുമായുള്ള ബന്ധം മെച്ചപ്പെടുത്താൻ തയാറെന്ന് ഇറാൻ പ്രസിഡന്റ്

പഹൽഗാം ഭീകരാക്രമണത്തെ ഏകകണ്ഠമായി അപലപിച്ച് ബ്രിക്സ് ; ഐക്യരാഷ്ട്രസഭയിലെ ഇന്ത്യയുടെ സ്ഥിരം അംഗത്വത്തിന് പൂർണ്ണ പിന്തുണയുമായി റഷ്യയും ചൈനയും

മൂന്ന് ദിവസത്തിനിടെ 15 ഉഭയകക്ഷി കൂടിക്കാഴ്ചകൾ ; അതിവേഗ നയതന്ത്രനീക്കങ്ങളുമായി നരേന്ദ്ര മോദി

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies