Sunday, September 27, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home
Technology

ഇപ്പോൾ തീരുമാനമെടുത്തില്ലെങ്കിൽ ഭാവിയിൽ പ്രശ്‌നം രൂക്ഷമാകും; ഗൂഗിളിലെ കൂട്ടപ്പിരിച്ചുവിടലിനെ ന്യായീകരിച്ച് സുന്ദർ പിച്ചൈ; മുകൾത്തട്ടിലുളളവരുടെ ബോണസിലും കുറവുണ്ടാകുമെന്ന് ഗൂഗിൾ സിഇഒ

by Brave India Desk
Jan 24, 2023, 06:47 pm IST
in Technology
Share on Facebook
Tweet
WhatsApp
Telegram

ന്യൂഡൽഹി: ഗൂഗിളിലെ കൂട്ടപ്പിരിച്ചുവിടലിനെ ന്യായീകരിച്ച് സുന്ദർ പിച്ചൈ. കമ്പനിയുടെ വളർച്ചാമാന്ദ്യം മനസിലാക്കിയെടുത്ത തീരുമാനമാണിതെന്ന് അദ്ദേഹം പറഞ്ഞു. ഗൂഗിളുമായി ബന്ധപ്പെട്ട ഒരു ആഭ്യന്തര മീറ്റിംഗിലായിരുന്നു സുന്ദർ പിച്ചൈ നിലപാട് വ്യക്തമാക്കിയത്.

കമ്പനിയുടെ സ്ഥാപകരുമായും ബോർഡുമായും ആലോചിച്ച് എടുത്ത തീരുമാനമാണിത്. ആറ് ശതമാനം ആളുകളെയാണ് പിരിച്ചുവിടുന്നതെന്നും വ്യക്തമായ നടപടി നേരത്തെ കൈക്കൊണ്ടില്ലെങ്കിൽ ഭാവിയിൽ പ്രശ്‌നം രൂക്ഷമാകുമെന്നും സുന്ദർ പിച്ചൈ പറഞ്ഞു. താൻ കൈക്കൊള്ളേണ്ട തീരുമാനമായിരുന്നു അതെന്നും പിച്ചൈ പറഞ്ഞു.

Stories you may like

AI തെറ്റുകൾ വരുത്തുന്നുണ്ടോ? ഇനി പിഴവുകളും നിർദ്ദേശങ്ങളും ജനങ്ങൾക്ക് നേരിട്ടറിയാം ; പുതിയ സംവിധാനവുമായി ഓപ്പൺഎഐ

യുപിഐ ഉപയോഗിക്കുന്നവർ അറിയാൻ: 2,000 രൂപയ്ക്ക് മുകളിലുള്ള ഇടപാടുകൾക്ക് പുതിയ നിബന്ധനകൾ വരുമോ?

12,000 ജീവനക്കാരെയാണ് ഗൂഗിൾ പിരിച്ചുവിടുന്നത്. അതീവശ്രദ്ധയോടെ പരിശോധിച്ച ശേഷമാണ് നടപടി സ്വീകരിച്ചതെന്നും സുന്ദർ പിച്ചൈ പറഞ്ഞു. കമ്പനിയുടെ പ്രവർത്തന മികവിനെ അനുസരിച്ചാണ് ബോണസ് ഉൾപ്പെടെയുളള കാര്യങ്ങളിൽ തീരുമാനമെടുക്കുന്നത്. അതുകൊണ്ടു തന്നെ നേതൃത്വം അതിന് കണക്കുപറയേണ്ടവരാണ്. സീനിയർ വൈസ് പ്രസിഡന്റുമാർക്കും അതിന് മുകളിലുളളവർക്കും ബോണസിലും ഈ വർഷം കുറവ് വരുമെന്നും അദ്ദേഹം പറഞ്ഞു.

തൊഴിൽ നഷ്ടപ്പെട്ടവരിൽ പലരും കഴിഞ്ഞ ദിവസങ്ങളിൽ സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളിലൂടെ പ്രതികരണവുമായി രംഗത്തെത്തിയിരുന്നു. ദീർഘകാല വളർച്ച ലക്ഷ്യമിട്ട് കൂടുതൽ നിക്ഷേപങ്ങൾക്ക് കമ്പനിയെ പ്രാപ്തമാക്കാൻ വേണ്്ടിയാണ് ജീവനക്കാരുടെ എണ്ണം കുറയ്ക്കുന്നതെന്ന് ഗൂഗിളിന്റെ മാതൃകമ്പനിയായ ആൽഫബെറ്റ് ചീഫ് ഫിനാൻഷ്യൽ ഓഫീസർ റൂത്ത് പൊറാട്ട് പറഞ്ഞു.

Tags: googlesunder pichaiLayoffGoogle CEO
Share6
Tweet
Send
Share

Latest stories from this section

20,000 രൂപ വില കുറഞ്ഞു; ഐ ഫോൺ പ്രേമികൾക്ക് സുവർണാവസരം

ഇന്ന് രാത്രി 10.30 മുതൽ നിങ്ങളുടെ ഐഫോണും മാറും!’; ഗൂഗിൾ ജെമിനി കരുത്തുപകരുന്ന സിരിയുമായി iOS 27 ഇന്നെത്തും; വരുന്നത് വിസ്മയിപ്പിക്കുന്ന മാറ്റങ്ങൾ!

‘3 ലക്ഷം രൂപ; ആപ്പിളിന്റെ ആദ്യ മടക്കാവുന്ന ഫോൺ എത്തി!’; ചരിത്രം തിരുത്തി ഐഫോൺ ഡ്യൂയോ (iPhone Duo) അവതരിപ്പിച്ചു!

‘3 ലക്ഷം രൂപ; ആപ്പിളിന്റെ ആദ്യ മടക്കാവുന്ന ഫോൺ എത്തി!’; ചരിത്രം തിരുത്തി ഐഫോൺ ഡ്യൂയോ (iPhone Duo) അവതരിപ്പിച്ചു!

കുട്ടികളെ ലൈംഗികമായി ദുരുപയോഗം ചെയ്യുന്ന ഇൻസ്റ്റഗ്രാം പരസ്യങ്ങൾ ; മെറ്റയ്ക്ക് നോട്ടീസ് അയച്ച് കേന്ദ്രസർക്കാർ ; ഏഴ് ദിവസത്തിനുള്ളിൽ വിശദീകരണം നൽകണം

സംസാരിച്ചിരിക്കാനുള്ള സുഹൃത്ത് മാത്രമല്ല, ഇനി നിങ്ങളുടെ ഡിജിറ്റൽ ജോലികളും എഐ ചെയ്യും ; പുതിയ എഐ ഏജന്റ് ‘മ്യൂസ്’ പുറത്തിറക്കി മെറ്റ

ഐഫോൺ 18 പ്രോയും ആദ്യ ഫോൾഡബിളും ഇന്ന് അവതരിപ്പിക്കും; ജോൺ ടെർനസിന്റെ അരങ്ങേറ്റത്തിന് കാതോർത്ത് ആഗോള ടെക് ലോകം!

ഐഫോൺ 18 പ്രോയും ആദ്യ ഫോൾഡബിളും ഇന്ന് അവതരിപ്പിക്കും; ജോൺ ടെർനസിന്റെ അരങ്ങേറ്റത്തിന് കാതോർത്ത് ആഗോള ടെക് ലോകം!

Latest News

കണ്ണടച്ച് ഇരുട്ടാക്കിയാൽ അങ്ങേക്ക് മാത്രമേ ഇരുട്ടാകൂ; ലോകായുക്ത യോഗ വിവാദത്തിൽ പിണറായിക്ക് ചെന്നിത്തലയുടെ മറുപടി

കണ്ണടച്ച് ഇരുട്ടാക്കിയാൽ അങ്ങേക്ക് മാത്രമേ ഇരുട്ടാകൂ; ലോകായുക്ത യോഗ വിവാദത്തിൽ പിണറായിക്ക് ചെന്നിത്തലയുടെ മറുപടി

പിണറായി–റിയാസ് കേസ്; എഫ്ഐആർ ആവശ്യത്തിൽ സർക്കാർ പ്രതിരോധത്തിൽ; തെളിവുകൾ ഹാജരാക്കാൻ ഇഡിയോട് ഹൈക്കോടതി

പിണറായി–റിയാസ് കേസ്; എഫ്ഐആർ ആവശ്യത്തിൽ സർക്കാർ പ്രതിരോധത്തിൽ; തെളിവുകൾ ഹാജരാക്കാൻ ഇഡിയോട് ഹൈക്കോടതി

ഹൂതി ഭീഷണിയിൽ പുതിയ സഖ്യം; സൗദിയുടെ സുരക്ഷയ്ക്ക് പാകിസ്താനും തുർക്കിയും

ഹൂതി ഭീഷണിയിൽ പുതിയ സഖ്യം; സൗദിയുടെ സുരക്ഷയ്ക്ക് പാകിസ്താനും തുർക്കിയും

എല്ലാം ആയുധവൽക്കരിക്കപ്പെടുന്നു; ആഗോള പ്രതിസന്ധികളിൽ മുന്നറിയിപ്പുമായി എസ്. ജയശങ്കർ

എല്ലാം ആയുധവൽക്കരിക്കപ്പെടുന്നു; ആഗോള പ്രതിസന്ധികളിൽ മുന്നറിയിപ്പുമായി എസ്. ജയശങ്കർ

യു.എൻ രക്ഷാസമിതിയിൽ ഇന്ത്യയ്ക്ക് സ്ഥിരാംഗത്വം: പൂർണ്ണ പിന്തുണയുമായി റഷ്യ; പാശ്ചാത്യ രാജ്യങ്ങൾക്ക് മുന്നറിയിപ്പ്

യു.എൻ രക്ഷാസമിതിയിൽ ഇന്ത്യയ്ക്ക് സ്ഥിരാംഗത്വം: പൂർണ്ണ പിന്തുണയുമായി റഷ്യ; പാശ്ചാത്യ രാജ്യങ്ങൾക്ക് മുന്നറിയിപ്പ്

റെയിൽവേയ്ക്ക് ഇനി ഇരട്ടി വേഗവും ലാഭവും: വഴിത്തിരിവായി പുതിയ ഡ്യുവൽ-ഫ്യുവൽ എൽ.എൻ.ജി ട്രെയിൻ

റെയിൽവേയ്ക്ക് ഇനി ഇരട്ടി വേഗവും ലാഭവും: വഴിത്തിരിവായി പുതിയ ഡ്യുവൽ-ഫ്യുവൽ എൽ.എൻ.ജി ട്രെയിൻ

റെയിൽവേ സിസ്റ്റങ്ങൾക്ക് നേരെ മാൽവെയർ ആക്രമണം ; ജീവനക്കാർക്ക് ജാഗ്രതാ നിർദ്ദേശം

റെയിൽവേ സിസ്റ്റങ്ങൾക്ക് നേരെ മാൽവെയർ ആക്രമണം ; ജീവനക്കാർക്ക് ജാഗ്രതാ നിർദ്ദേശം

ഇന്ത്യയുടെ ആണവ പദ്ധതികൾക്കുള്ള യുറേനിയം ഇനി ഓസ്ട്രേലിയ വിതരണം ചെയ്യും ; മോദിയുടെ സന്ദർശനത്തിൽ ചരിത്രപരമായ കരാറിൽ ഒപ്പുവെച്ച് ഇന്ത്യയും ഓസ്‌ട്രേലിയയും

‘ചരിത്രത്തിലെ എക്കാലത്തെയും മികച്ച ഊർജ്ജനയം’ ; മോദിയുടെ ഊർജ്ജ നയങ്ങളെ പ്രശംസിച്ച് ഓസ്‌ട്രേലിയൻ പ്രധാനമന്ത്രി

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies