പാക്കറ്റിൽ എഴുതിയത് 15 ഗ്രാം, തുറന്നപ്പോൾ കണ്ടത് വെറും 4 ഗ്രാം! ലെയ്സ് ചിപ്സ് കമ്പനിക്ക് വൻ പിഴ ചുമത്തി ഉപഭോക്തൃ കോടതി
15 ഗ്രാം തൂക്കം രേഖപ്പെടുത്തിയ 'ലെയ്സ്' (Lay's) പൊട്ടറ്റോ ചിപ്സ് പാക്കറ്റിൽ വെറും 4 ഗ്രാം ചിപ്സ് മാത്രം നൽകിയ സംഭവത്തിൽ പ്രമുഖ ബഹുരാഷ്ട്ര നിർമ്മാണ ...








