Tuesday, October 27, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home
News
India

പാക്കറ്റിൽ എഴുതിയത് 15 ഗ്രാം, തുറന്നപ്പോൾ കണ്ടത് വെറും 4 ഗ്രാം! ലെയ്സ് ചിപ്സ് കമ്പനിക്ക് വൻ പിഴ ചുമത്തി ഉപഭോക്തൃ കോടതി

by Brave India Desk
Oct 27, 2026, 12:47 pm IST
in India
Share on Facebook
Tweet
WhatsApp
Telegram

 

15 ഗ്രാം തൂക്കം രേഖപ്പെടുത്തിയ ‘ലെയ്സ്’ (Lay’s) പൊട്ടറ്റോ ചിപ്സ് പാക്കറ്റിൽ വെറും 4 ഗ്രാം ചിപ്സ് മാത്രം നൽകിയ സംഭവത്തിൽ പ്രമുഖ ബഹുരാഷ്ട്ര നിർമ്മാണ കമ്പനിയായ പെപ്‌സികോ ഇന്ത്യയ്ക്ക് വൻ പിഴ ചുമത്തി ഉപഭോക്തൃ കോടതി. ജയ്പുർ ജില്ലാ ഉപഭോക്തൃ തർക്ക പരിഹാര കമ്മിഷനാണ് ഉപഭോക്താവിന് നഷ്ടപരിഹാരവും പലിശയും നൽകാൻ ഉത്തരവിട്ടത്. ജയ്പുരിലെ വ്യാപാരിയായ ചന്ദ്രമൻ ജലാൻ നൽകിയ പരാതിയിലാണ് ഉപഭോക്തൃ കോടതിയുടെ നിർണ്ണായക വിധി.

Stories you may like

ഇന്ത്യയുടെ കാത്തിരിപ്പിന് വിരാമം: മുംബൈ-അഹമ്മദാബാദ് ബുള്ളറ്റ് ട്രെയിൻ അടുത്ത വർഷം പാളത്തിലെത്തും!  മറുപടിയുമായി കേന്ദ്രമന്ത്രി അശ്വിനി വൈഷ്ണവ്

നെതന്യാഹു പുറത്തായാൽ മാറുമോ ഇസ്രായേലിന്റെ ഇന്ത്യ നയം? ചൊവ്വാഴ്ച വിധിയെഴുതി ജനങ്ങൾ

2020 നവംബർ 10-നാണ് കേസിനാസ്പദമായ സംഭവം നടന്നത്. മെട്രോ കാഷ് ആൻഡ് കാരി ഔട്ട്ലെറ്റിൽ നിന്ന് വാങ്ങിയ ലേസ് ചിപ്സ് പാക്കറ്റ് തുറന്നപ്പോഴാണ് അളവിൽ വൻ കുറവ് ഉളളതായി പരാതിക്കാരൻ ശ്രദ്ധിച്ചത്. പാക്കറ്റിന് പുറത്ത് 15 ഗ്രാം ഭാരം രേഖപ്പെടുത്തിയിരുന്നെങ്കിലും കൃത്യമായി തൂക്കി നോക്കിയപ്പോൾ വെറും 4 ഗ്രാം ചിപ്സ് മാത്രമാണ് പാക്കറ്റിനുള്ളിൽ ഉണ്ടായിരുന്നത്. ഉടൻ തന്നെ ചിപ്‌സ് വാങ്ങിയ കടയുടെ ഉടമയെ വിവരമറിയിച്ചെങ്കിലും അനുകൂലമായ നടപടികളൊന്നും ഉണ്ടായില്ല. തുടർന്നാണ് 2022 ഏപ്രിലിൽ വ്യാപാരി നീതി തേടി ജയ്പുർ ജില്ലാ ഉപഭോക്തൃ കോടതിയെ സമീപിച്ചത്.

കേസ് വിശദമായി പരിഗണിച്ച കോടതി കമ്പനിയുടെ ഭാഗത്തുനിന്ന് ഗുരുതരമായ സേവന വൈകല്യവും കച്ചവട വഞ്ചനയും നടന്നതായി കണ്ടെത്തി. ഉപഭോക്താവിനുണ്ടായ മനോവിഷമത്തിനും സാമ്പത്തിക നഷ്ടത്തിനും പരിഹാരമായി പിഴ തുകയും അതിന്റെ പലിശയും പരാതിക്കാരന് നൽകാൻ കമ്മിഷൻ പെപ്‌സികോ ഇന്ത്യയോട് ഉത്തരവിട്ടു. പാക്കറ്റ് നിറയെ കാറ്റ് മാത്രം നിറച്ച് ഉപഭോക്താക്കളെ കബളിപ്പിക്കുന്ന വൻകിട കമ്പനികളുടെ രീതിക്കെതിരെയുള്ള താക്കീതാണ് ഈ വിധിയെന്നാണ് സോഷ്യൽ മീഡിയ അഭിപ്രായപ്പെടുന്നത്.

Tags: finelays chips
Share
Tweet
Send
Share

Latest stories from this section

അപസ്മാരം അഭിനയിച്ചു; തേനിയിൽ 17 തടവുകാർ കൂട്ടത്തോടെ ജയിൽ ചാടി, കേരള അതിർത്തിയിൽ കടുത്ത ജാഗ്രത!

അപസ്മാരം അഭിനയിച്ചു; തേനിയിൽ 17 തടവുകാർ കൂട്ടത്തോടെ ജയിൽ ചാടി, കേരള അതിർത്തിയിൽ കടുത്ത ജാഗ്രത!

‘ഭീകരവാദത്തെ പിന്തുണച്ചാൽ പ്രത്യാഘാതം അനുഭവിക്കേണ്ടി വരും’; യുഎൻ സുരക്ഷാ കൗൺസിലിൽ പാകിസ്താനെതിരെ ആഞ്ഞടിച്ച് ഇന്ത്യ

പുതിയ സ്ഥിരം അംഗങ്ങൾക്കും വീറ്റോ അധികാരം വേണമെന്ന് ഇന്ത്യ; ‘രണ്ടാം തരം’ അംഗങ്ങളാക്കാൻ നോക്കേണ്ടെന്ന് പർവ്വതനേനി ഹരീഷ്

2.12 ലക്ഷം കോടി രൂപയുടെ പ്രതിരോധ പദ്ധതിക്ക് അംഗീകാരം; സൈന്യത്തിനായി 335 കെ9 വജ്ര തോക്കുകളും വിവിഐപി ഹെലികോപ്റ്ററുകളും

2.12 ലക്ഷം കോടി രൂപയുടെ പ്രതിരോധ പദ്ധതിക്ക് അംഗീകാരം; സൈന്യത്തിനായി 335 കെ9 വജ്ര തോക്കുകളും വിവിഐപി ഹെലികോപ്റ്ററുകളും

പ്രതിരോധ രംഗത്തെ സ്വാശ്രയത്വം രണ്ടാം ഘട്ടത്തിലേക്ക്; ലക്ഷ്യം അത്യാധുനിക സാങ്കേതികവിദ്യയും ആഗോള മത്സരശേഷിയും

പ്രതിരോധ രംഗത്തെ സ്വാശ്രയത്വം രണ്ടാം ഘട്ടത്തിലേക്ക്; ലക്ഷ്യം അത്യാധുനിക സാങ്കേതികവിദ്യയും ആഗോള മത്സരശേഷിയും

Latest News

എം.എസ്. ധോണിയുമായി കൂടിക്കാഴ്ചയ്ക്ക് സഹീർ ഖാൻ; ചെന്നൈ സൂപ്പർ കിങ്സിൽ നിർണ്ണായക തീരുമാനങ്ങൾ വരുന്നു

എം.എസ്. ധോണിയുമായി കൂടിക്കാഴ്ചയ്ക്ക് സഹീർ ഖാൻ; ചെന്നൈ സൂപ്പർ കിങ്സിൽ നിർണ്ണായക തീരുമാനങ്ങൾ വരുന്നു

‘ജഡ്ജിയെന്നോ പൊലീസെന്നോ വ്യത്യാസമില്ല, തെറ്റ് ചെയ്താൽ നടപടി ഉറപ്പ്’; ചേരാനല്ലൂർ വാഹനാപകടക്കേസിൽ എഡിജിപി പി. വിജയൻ

‘ജഡ്ജിയെന്നോ പൊലീസെന്നോ വ്യത്യാസമില്ല, തെറ്റ് ചെയ്താൽ നടപടി ഉറപ്പ്’; ചേരാനല്ലൂർ വാഹനാപകടക്കേസിൽ എഡിജിപി പി. വിജയൻ

‘സജി ചെറിയാന്‍ മന്ത്രിയാകുന്നത് ധാര്‍മികതയല്ല’: രമേശ് ചെന്നിത്തല; പ്രസംഗം ഭരണഘടനാ വിരുദ്ധമെന്നതില്‍ ആര്‍ക്കും തര്‍ക്കമില്ല

കുട്ടികൾ കൊറിയൻ സിനിമകൾ കാണുന്നു, അക്രമവാസനയും ആത്മഹത്യാ പ്രവണതയും കൂടുന്നു! രമേശ് ചെന്നിത്തല

ഗില്ലിനെയും ശ്രേയസിനെയും ഞാൻ ഒപ്പം നിർത്താതെ എനിക്ക് രക്ഷയില്ല; വെളിപ്പെടുത്തലുമായി രോഹിത് ശർമ്മ

ഗില്ലിനെയും ശ്രേയസിനെയും ഞാൻ ഒപ്പം നിർത്താതെ എനിക്ക് രക്ഷയില്ല; വെളിപ്പെടുത്തലുമായി രോഹിത് ശർമ്മ

കോവിഡ് കാലത്ത് കുടിച്ച ജ്യൂസിന്റെയും കഴിച്ച ഭക്ഷണത്തിന്റെയും കടം നാലര ലക്ഷം! മുൻ മുഖ്യമന്ത്രിക്കെതിരെ രൂക്ഷവിമർശനവുമായി ആരോഗ്യമന്ത്രി

കോവിഡ് കാലത്ത് കുടിച്ച ജ്യൂസിന്റെയും കഴിച്ച ഭക്ഷണത്തിന്റെയും കടം നാലര ലക്ഷം! മുൻ മുഖ്യമന്ത്രിക്കെതിരെ രൂക്ഷവിമർശനവുമായി ആരോഗ്യമന്ത്രി

 റെയിൽവേയിൽ കേരളത്തിന് യുപിഎ കാലത്തെക്കാൾ പത്തിരട്ടി തുക: ശബരിപ്പാതയും ബുള്ളറ്റ് ട്രെയിനും റെഡി; ശ്രീധരന് നന്ദിയെന്ന് അശ്വിനി വൈഷ്ണവ്!

ഇന്ത്യയുടെ കാത്തിരിപ്പിന് വിരാമം: മുംബൈ-അഹമ്മദാബാദ് ബുള്ളറ്റ് ട്രെയിൻ അടുത്ത വർഷം പാളത്തിലെത്തും!  മറുപടിയുമായി കേന്ദ്രമന്ത്രി അശ്വിനി വൈഷ്ണവ്

ധോണിയുടെ ആ ‘സൂപ്പർ പവർ’ പകർത്താൻ ആഗ്രഹിക്കുന്നു; സി.എസ്‌.കെ അനുഭവങ്ങളും ക്യാപ്റ്റൻസി രഹസ്യങ്ങളും വെളിപ്പെടുത്തി ഫാഫ് ഡു പ്ലെസിസ്

ധോണിയുടെ ആ ‘സൂപ്പർ പവർ’ പകർത്താൻ ആഗ്രഹിക്കുന്നു; സി.എസ്‌.കെ അനുഭവങ്ങളും ക്യാപ്റ്റൻസി രഹസ്യങ്ങളും വെളിപ്പെടുത്തി ഫാഫ് ഡു പ്ലെസിസ്

പാക്കറ്റിൽ എഴുതിയത് 15 ഗ്രാം, തുറന്നപ്പോൾ കണ്ടത് വെറും 4 ഗ്രാം! ലെയ്സ് ചിപ്സ് കമ്പനിക്ക് വൻ പിഴ ചുമത്തി ഉപഭോക്തൃ കോടതി

പാക്കറ്റിൽ എഴുതിയത് 15 ഗ്രാം, തുറന്നപ്പോൾ കണ്ടത് വെറും 4 ഗ്രാം! ലെയ്സ് ചിപ്സ് കമ്പനിക്ക് വൻ പിഴ ചുമത്തി ഉപഭോക്തൃ കോടതി

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies