‘മാണിയെ മുഖ്യമന്ത്രിയാകാന്‍ എല്‍ഡിഎഫ് ക്ഷണിച്ചു’ ബാര്‍ കോഴക്കേസ് ക്ഷണം നിരസിച്ചതിന്റെ പ്രതികാരമെന്ന് കേരള കോണ്‍ഗ്രസ്
കോട്ടയം: മുഖ്യമന്ത്രിയാകാന്‍ കേരള കോണ്‍ഗ്രസ് ചെയര്‍മാന്‍ കെ എം മാണിയെ എല്‍ഡിഎഫ് ക്ഷണിച്ചിരുന്നു എന്ന് സ്ഥിരീകരിച്ച് കേരള കോണ്‍ഗ്രസ് മുഖപത്രം പ്രതിച്ഛായ. അത് നിരസിച്ചതിനുള്ള സമ്മാനം ആയിരുന്നു ബാര്‍ ...