ഒരു കാലഘട്ടത്തിലും സത്യസന്ധമായ സമീപനം എടുക്കാത്ത രാഷ്ട്രീയപാർട്ടി; മത, രാഷ്ട്രീയ സംഘടനകളെ തമ്മിലടിപ്പിച്ച് നേട്ടം കൊയ്യുന്ന ഡേർട്ടി പൊളിറ്റിക്സാണ് സിപിഎം പയറ്റുന്നതെന്ന് ലീഗ്
മലപ്പുറം: ഒരു കാലഘട്ടത്തിലും സത്യസന്ധമായ സമീപനം എടുക്കാത്ത രാഷ്ട്രീയപാർട്ടിയാണ് സിപിഎമ്മെന്ന് ലീഗ് നേതാവ് ഇ ടി മുഹമ്മദ് ബഷീർ. എല്ലാകാര്യത്തിലും കാപട്യവും ദുരുദ്ദേശവുമാണ് സിപിഎം വെച്ചുപുലർത്തുന്നത്. സിപിഎം ...