സർക്കാർ വാഹനങ്ങളിൽ ഫ്‌ളാഷ് ലൈറ്റ് നിരോധിച്ചു; നിയമലംഘനത്തിന് പിഴ
തിരുവനന്തപുരം: മന്ത്രിമാരുടേത് ഉൾപ്പെടെയുള്ള സർക്കാർ വാഹനങ്ങളിൽ എൽ.ഇ.ഡി. വിളക്കുകൾകൊണ്ടുള്ള അലങ്കാരങ്ങൾക്ക് നിരോധനം. ഹൈക്കോടതിനിർദേശത്തെത്തുടർന്നാണ് സർക്കാർ ഉത്തരവ്. നിർമാണവേളയിലുള്ളതിൽ കൂടുതൽ വിളക്കുകൾ ഘടിപ്പിക്കുന്നത് നിയമവിരുദ്ധമാകും. നിയോൺ നാടകൾ, ഫ്ളാഷ് ...








