വൈറലാകാന്‍ എന്തും ചെയ്യും; യാത്രക്കാരെ ശല്യം ചെയ്ത് റെയില്‍വേ സ്‌റ്റേഷനില്‍ ലെഹങ്ക ധരിച്ച യുവാവിന്റെ നൃത്തം
വൈറലാകാന്‍ വേണ്ടി ഏത് തരത്തിലുള്ള വീഡിയോയും പൊതുസ്ഥലങ്ങളില്‍ നിന്നുമെടുക്കാന്‍ ചിലര്‍ക്ക് യാതൊരു മടിയും ഇല്ല. എന്ത് വേഷവും അതിന് വേണ്ടി ധരിക്കാനും കോപ്രായങ്ങള്‍ കാട്ടാനും യാതൊരു ...








