ലൈഫ് ഫ്‌ളാറ്റിന് ചോർച്ചയുണ്ടെന്ന് പരാതിപ്പെട്ടു; വീട്ടമ്മയെ വീട്ടിൽ കയറി ഭീഷണിപ്പെടുത്തി സിപിഎം പ്രവർത്തകർ
തിരുവനന്തപുരം; വീട്ടമ്മയെ ഭീഷണിപ്പെടുത്തി സിപിഎം പ്രവർത്തകർ. ലൈഫ് ഫ്‌ളാറ്റിലെ ചോർച്ചയെ കുറിച്ച് തിരുവഞ്ചൂർ രാധാകൃഷണൻ എംഎൽഎയോട് പരാതിപ്പെട്ടതിനാണ് ഭീഷണിപ്പെടുത്തിയത്. വീട്ടിൽക്കയറിയാണ് പ്രാദേശിക സിപിഎം പ്രവർത്തകർ ഭീഷണിപ്പെടുത്തിയത്. വിജയപുരം ...