ചാണക്യ നീതിയിലെ ഈ മൂന്ന് കാര്യങ്ങൾ ജീവിതത്തിൽ പ്രയോഗികമാക്കി നോക്കൂ; വിജയം നിങ്ങളെ തേടി വരും
ജീവിത വിജയത്തിന് വേണ്ടി കഠിനാധ്വാനം ചെയ്യുന്നവരാണ് നമ്മളെല്ലാവരും. ചിലർ അൽപ്പം കഠിനാധ്വാനം കൊണ്ട് വേഗത്തിൽ വിജയം നേടുമ്പോൾ മറ്റുള്ളവർ പരാജയപ്പെടുന്നു. ഇത്തരത്തിൽ പരാജയത്തെ അഭിമുഖീകരിക്കേണ്ടി വരുമ്പോൾ വ്യക്തികൾ ...