വിദേശവനിതയുടെ ദുരൂഹമരണം , മന്ത്രിയുടെ ഫേസ്ബുക്ക് പോസ്റ്റ് ശ്രദ്ധതിരിച്ചുവിടാനെന്ന് ആരോപണം
വിദേശ വനിതയെ കാണതായതില് ചികിത്സയ്ക്കെത്തിയ സ്ഥാപനത്തിനെതിരെ ആരോപണമുന്നയിച്ച് മന്ത്രി കടകംപള്ളി സുരേന്ദ്രന് . കേരള പോലിസ് അന്വേഷണവുമായി സഹകരിക്കുന്നില്ലെന്ന് ലിഗയുടെ സഹോദരി ഇലീസ് നിരവധി തവണ ...