കൊള്ളി മീനോ അതോ അന്യഗ്രഹ ജീവികളുടെ ആക്രമണമോ?; ആളുകളുടെ തലയ്ക്ക് നേരെ ആകാശത്ത് നിന്നും പാഞ്ഞടുത്ത് അജ്ഞാത വസ്തുക്കൾ
ന്യൂയോർക്ക്: ആകാശത്ത് നിന്നും താഴേയ്ക്ക് വീണ അജ്ഞാത വസ്തുക്കളെ കണ്ട അമ്പരപ്പിൽ അമേരിക്കൻ ജനത. പ്രധാന നഗരമായ ടെക്‌സസ് ഉൾപ്പെടെയുള്ള പ്രദേശങ്ങളിലാണ് ആകാശത്ത് നിന്നും തിളങ്ങുന്ന അജ്ഞാത ...