ത്രിവർണത്തിൽ തിളങ്ങി ബുർജ് ഖലീഫ; അംബരചുംബിയിൽ മോദിയും;പ്രധാനമന്ത്രിയെ യുഎഇ സ്വീകരിച്ചത് അത്യുഗ്രൻ ലൈറ്റ് ഷോയുമായി
ദുബായ്: യുഎഇയിൽ എത്തിയ പ്രധാനമന്ത്രി നരേന്ദ്രമോദിയ്ക്ക് ലഭിച്ചത് ഉജ്ജ്വല സ്വീകരണം.രാവിലെ പ്രാദേശികസമയം 9.15-ന് അബുദാബിയിലിറങ്ങിയ പ്രധാനമന്ത്രിയെ അബുദാബി കിരീടാവകാശി ശൈഖ് ഖാലിദ് ബിൻ മുഹമ്മദ് ബിൻ സായിദ് ...