ശരീരത്തിലേറ്റത് 12 കുത്തുകൾ; പലതും ആഴത്തിലുള്ളത്; ആശുപത്രിയിൽ കുത്തേറ്റ് മരിച്ച യുവതിയുടെ പോസ്റ്റ്‌മോർട്ടം ഇന്ന്
എറണാകുളം: അങ്കമാലിയിൽ ആശുപത്രിയ്ക്കുള്ളിൽ കൊല്ലപ്പെട്ട യുവതിയുടെ ശരീരത്തിലേറ്റത് പത്തിലധികം കുത്തുകൾ. ഇതിൽ പലതും ആഴത്തിലുള്ളതാണ്. ഇൻക്വസ്റ്റ് പരിശോധനയിലാണ് ഇത്രയും കുത്തുകൾ ശരീരത്തിലേറ്റതായി വ്യക്തമായത്. അതേസമയം കൊല്ലപ്പെട്ട തുറവൂർ ...