അമർനാഥ് യാത്രയ്ക്ക് തൊട്ടുമുമ്പ് കശ്മീരിൽ വൻ ഭീകരവേട്ട; ലഷ്കറിനും ജെയ്ഷെ മുഹമ്മദിനും വഴിയൊരുക്കിയ മുഖ്യസൂത്രധാരൻ പിടിയിൽ, സുരക്ഷ ശക്തമാക്കി സൈന്യം
ഈ വർഷത്തെ വാർഷിക അമർനാഥ് തീർത്ഥാടന യാത്രയ്ക്ക് ദിവസങ്ങൾ മാത്രം ബാക്കിനിൽക്കെ, ജമ്മു കശ്മീരിൽ വൻ ഭീകരവിരുദ്ധ വേട്ടയുമായി സുരക്ഷാസേന. പാകിസ്ഥാൻ കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന നിരോധിത ...








