ലക്കി ഇന്ത്യ:കാട്ടിലെ രാജാവ് സിംഹമോ കടുവയോ?നെഞ്ചുവിരിച്ച് ഇന്ത്യ പറയും; “ഞങ്ങൾക്ക് രണ്ടുപേരുമുണ്ടേ…”
കാടുകളിലെ വന്യതയുടെയും കരുത്തിന്റെയും പ്രതീകങ്ങളായ സിംഹവും കടുവയും ഒരേസമയം, തനതായ പ്രകൃതിദത്ത സാഹചര്യങ്ങളിൽ സ്വതന്ത്രമായി ജീവിക്കുന്ന ഭൂമിയിലെ ഒരേയൊരു ഇടമേതെന്ന് അറിയാമോ? ആഫ്രിക്കൻ പുൽമേടുകളിൽ സിംഹഗർജ്ജനവും ഏഷ്യൻ ...








