വിദേശത്തുള്ള ഇന്ത്യക്കാരുടെ സുരക്ഷ സർക്കാരിന്റെ പ്രഥമ പരിഗണനാ വിഷയമെന്ന് സുഷമാ സ്വരാജ്
ഡൽഹി: വിദേശത്തുള്ള ഇന്ത്യക്കാരുടെ സുരക്ഷ സർക്കാരിന്റെ പ്രഥമ പരിഗണനാ വിഷയമാണെന്ന് കേന്ദ്ര വിദേശകാര്യമന്ത്രി സുഷമ സ്വരാജ്. വിദേശ രാജ്യങ്ങളിൽ ഇന്ത്യക്കാർ അക്രമത്തിനിരയാകുമ്പോൾ സർക്കാർ മൗനം ...