എണ്ണവില തീപിടിച്ചു, കടകൾ വേഗം അടയ്ക്കും; പാകിസ്താനിൽ ‘സ്മാർട് ലോക്ഡൗൺ’, വാരാന്ത്യത്തിൽ നാല് ദിവസം ജോലി!
ഇസ്ലാമാബാദ്: പശ്ചിമേഷ്യയിൽ രൂക്ഷമാകുന്ന സൈനിക സംഘർഷങ്ങളെ തുടർന്ന് ആഗോളതലത്തിൽ ക്രൂഡ് ഓയിൽ വില കുതിച്ചുയർന്നതോടെ കടുത്ത സാമ്പത്തിക-ഇന്ധന പ്രതിസന്ധിയിലായി പാക്കിസ്ഥാൻ. രാജ്യത്തെ പെട്രോളിയം ക്ഷാമം മറികടക്കാനും ഇന്ധന ...








