കാശ്മീരിൽ പോലും ഇങ്ങനെ ആക്രമിക്കപ്പെട്ടിട്ടില്ല എന്നിട്ടും സംഘത്തിൽ ഉറച്ചു നിന്നു ; കേരളത്തിലെ പ്രവർത്തകരെ കുറിച്ച് വികാരഭരിതനായി മോദി
ന്യൂഡൽഹി: കേരളത്തിലെസംഘ പ്രവർത്തകരെ കുറിച്ച് വാനോളം പുകഴ്ത്തി പ്രധാനമന്ത്രി. കേരളത്തിലെ സംഘ പ്രവർത്തകർ ഒരുപാട് അനുഭവിച്ചവർ ആണെന്നും എന്നാൽ വളരെ വലിയ അന്യായങ്ങൾ അനുഭവിച്ചിട്ടും കേരളത്തിലെ പാർട്ടി ...