ചാത്തന്മാർ അവനെ കൊണ്ടുവരും,നിനക്ക് നൂറ് കൊല്ലം കൂടുമ്പോഴൊന്ന് വിളിച്ചൂടെ; ലോകയ്ക്ക് രണ്ടാം ഭാഗം; ടൊവിനോയും ദുൽഖറും പൊളിക്കും
തിയേറ്ററുകൾ കീഴടക്കി 'ലോക'ചാപ്റ്റർ വൺ:ചന്ദ്ര കുതിക്കുകയാണ്. 300 കോടിയെന്ന സുവർണ നേട്ടത്തിലേക്കാണ് ലോകയുടെ ജൈത്രയാത്ര. ഇൻഡസ്ട്രി ഹിറ്റയാതിന് പിന്നാലെ ഇതാ ചിത്രത്തിന്റെ രണ്ടാം ഭാഗവും പ്രഖ്യാപിച്ചിരിക്കുകയാണ് അണിയറക്കാർ. ...