ടേക്ക് ഓഫിനിടെ വിമാനത്തിൻറെ വാതിൽ തുറക്കാൻ ശ്രമിച്ചു; ലണ്ടനിൽ യുവാവ് അറസ്റ്റിൽ
സ്ഡാർ : വിമാന യാത്രക്കിടെ യുവാവിൻറെ ഞെട്ടിക്കുന്ന സാഹസിക പ്രകടനം.ടേക്ക്-ഓഫിനിടെ വിമാനത്തിന്റെ വാതിൽ തുറക്കാൻ ശ്രമിച്ചായിരുന്നു ബ്രിട്ടൻ സ്വദേശിയായ യുവാവ് യാത്രക്കാരുടെ ഇടയിൽ പരിഭ്രാന്തി സൃഷ്ടിച്ചത്. ക്രൊയേഷ്യയിലെ ...








