ലണ്ടന്‍ ഭീകരാക്രമണത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്ത് ഐഎസ്; ബല്‍ജിയത്തിലും സമാനമായ ആക്രമണശ്രമം
ലണ്ടന്‍: ബ്രിട്ടിഷ് പാര്‍ലമെന്റിനു സമീപത്തുണ്ടായ ഭീകരാക്രമണവുമായി ബന്ധപ്പെട്ടു ലണ്ടനിലും ബെര്‍മിങ്ങാമിലും ആറിടത്തു നടത്തിയ റെയ്ഡില്‍ എട്ടുപേര്‍ അറസ്റ്റിലായി. ബ്രിട്ടനില്‍ ജനിച്ച ഖാലിദ് മസൂദ് (52) എന്ന കൊലയാളിക്കു ...