നിയമം മരണത്തെ നിരോധിച്ച ഏക നഗരം; ലോകാവസാനം വന്നാലും ഇവിടം ബാക്കിയുണ്ടാകും|ലോങ്ങ് ഇയർബിയനിലെ അറിയാക്കഥ
ലോങ്ങ് ഇയർബിയൻ... ലോകത്തിന്റെ നെറുകയിൽ, മഞ്ഞുമലകൾക്കിടയിൽ ഒളിച്ചിരിക്കുന്ന ഒരു കൊച്ചു നഗരം. നോർവേയിലെ സ്വാൽബാർഡ് ദ്വീപസമൂഹത്തിലുള്ള ഈ നഗരത്തെക്കുറിച്ച് കേൾക്കുമ്പോൾ അതിമനോഹരമായ ഒരു മഞ്ഞുലോകം മാത്രമാകും നിങ്ങളുടെ ...








