സർവ്വനാശം,മഹാപ്രളയം..ചെവിക്കല്ല് പോലും അടിച്ചുപോകും;വെറും അഞ്ച് നിമിഷത്തേക്ക് ഭൂമിയിൽ ഓക്‌സിജൻ അപ്രത്യക്ഷമായാൽ സംഭവിക്കുന്നത് ഇതൊക്കെ
ഭൂമിക്കപ്പുറം എന്താണ്? എതെങ്കിലും ഗ്രഹത്തിൽ വെള്ളമുണ്ടോ വായുവുണ്ടോ? മനുഷ്യനുണ്ടായ കാലമുതൽ അവന്റെ ഉള്ളിൽനിന്നും ഉയരുന്ന ചോദ്യങ്ങളിതൊക്കെയാണ്. അന്യഗ്രഹജീവികളെ കാണാനും മറ്റ് ഗ്രഹങ്ങളിൽ മനുഷ്യകോളനികൾ സ്ഥാപിക്കാനും അവന്റെ മനസ് ...








