വാക്സിനെടുത്തില്ലേൽ കടക്ക് പുറത്ത്; വാക്സിനെടുക്കാതെ ജോലിക്കെത്തിയ മൂന്നുപേരെ പിരിച്ചുവിട്ട് പ്രമുഖ മാധ്യമം
ന്യൂയോര്‍ക്ക്: കൊവിഡ് പ്രതിരോധ വാക്സിനെടുക്കാതെ ജോലിക്ക് ഹാജരായ മൂന്നുപേർക്ക് ജോലി നഷ്ടമായി. പ്രമുഖ അമേരിക്കന്‍ മാധ്യമമായ സിഎന്‍എന്‍ ആണ് വാക്സിനെടുക്കാതെ വന്നവരെ പുറത്താക്കിയത്. വ്യാഴാഴ്ച ഇവര്‍ക്ക് ചാനല്‍ ...