ഇന്റര്‍നെറ്റ് വ്യാപാരത്തിലും ഓണ്‍ലൈന്‍ ലോട്ടറിയിലും വലവിരിച്ച് സൈബര്‍ തസ്‌കര സംഘം
തിരുവനന്തപുരം: ഓണ്‍ലൈന്‍ ബാങ്കിങ് തട്ടിപ്പിനുപുറമെ ഇന്റര്‍നെറ്റ് വ്യാപാരത്തിലും ഓണ്‍ലൈന്‍ ലോട്ടറിയിലും വലവിരിച്ച് സൈബര്‍ തസ്‌കര സംഘം. ആറു മാസത്തിനിടെ തട്ടിപ്പുസംഘം മലയാളികളില്‍നിന്നു കവര്‍ന്നതു പതിനഞ്ചരക്കോടി രൂപയാണ്. തട്ടിപ്പു ...