ലവ്ജിഹാദ്; 15 കാരിയെ തട്ടിക്കൊണ്ടുപോയി ബന്ദിയാക്കി യുവാവ്; പിന്നാലെ മതപരിവർത്തനത്തിന് ശ്രമം; രക്ഷകരായി പോലീസ്
അഹമ്മദാബാദ്: സൂറത്തിൽ ലവ് ജിഹാദിലൂടെ 15 കാരിയെ തട്ടിക്കൊണ്ട് പോയതായി പരാതി. സോഷ്യൽമീഡിയയിലൂടെ പരിചയപ്പെട്ട കാമുകനെ കാണാനായി ഗുജറാത്തിലെ സൂറത്തിൽ നിന്ന് പുറപ്പെട്ട 15 വയസുകാരിയെ ആണ് ...