Love Jihad targetting Christian girls in Kerala

‘ലൗ ജിഹാദിന് ഒമ്പത് ഘട്ടങ്ങൾ; പെണ്‍കുട്ടികളെ വശീകരിക്കാന്‍ മുസ്ലീം പുരോഹിതരുടെ ആഭിചാരക്രിയ’; താമരശേരി അതിരൂപതയുടെ കൈപ്പുസ്തകം

‘ലൗ ജിഹാദിന് ഒമ്പത് ഘട്ടങ്ങൾ; പെണ്‍കുട്ടികളെ വശീകരിക്കാന്‍ മുസ്ലീം പുരോഹിതരുടെ ആഭിചാരക്രിയ’; താമരശേരി അതിരൂപതയുടെ കൈപ്പുസ്തകം

കോഴിക്കാേട്: നാര്‍ക്കോട്ടിക് ജിഹാദ് വിവാദത്തിന്റെ അലയൊലികള്‍ അടങ്ങും മുമ്പ് ക്രിസ്ത്യന്‍ പെണ്‍കുട്ടികളെ വശീകരിക്കാന്‍ മുസ്ലീം പുരോഹിതര്‍ ആഭിചാരക്രിയകള്‍ നടത്തുന്നു എന്ന വാദവുമായി താമരശേരി അതിരൂപതയുടെ കൈപ്പുസ്തകം. താമരശേരി ...

”കുടുംബ ഭദ്രതയ്ക്കെതി​നെ​തി​രാ​യ ശ​ക്തി​ക​ൾ പി​ടി​മു​റു​ക്കു​മ്പോ​ൾ നി​ശ​ബ്ദ​ത പാ​ലി​ക്കാ​നാ​വി​ല്ല; പ്രണയ തീവ്രവാദവും ലഹരി തീവ്രവാദവും ഒന്നിച്ചു പോകുന്നവ”; പിന്തുണയുമായി ചങ്ങനാശ്ശേരി അതിരൂപതയും

”കുടുംബ ഭദ്രതയ്ക്കെതി​നെ​തി​രാ​യ ശ​ക്തി​ക​ൾ പി​ടി​മു​റു​ക്കു​മ്പോ​ൾ നി​ശ​ബ്ദ​ത പാ​ലി​ക്കാ​നാ​വി​ല്ല; പ്രണയ തീവ്രവാദവും ലഹരി തീവ്രവാദവും ഒന്നിച്ചു പോകുന്നവ”; പിന്തുണയുമായി ചങ്ങനാശ്ശേരി അതിരൂപതയും

കോട്ടയം: നാർക്കോട്ടിക് ജിഹാദ് പരാമർശത്തിൽ പാലാ രൂപത ബിഷപ്പ് ജോസഫ് കല്ലറങ്ങാട്ടിന് പിന്തുണയുമായി ചങ്ങനാശ്ശേരി അതിരൂപത. കുടുംബ ഭദ്രതയ്ക്കെതി​നെ​തി​രാ​യ ശ​ക്തി​ക​ൾ പി​ടി​മു​റു​ക്കു​മ്പോ​ൾ നി​ശ​ബ്ദ​ത പാ​ലി​ക്കാ​നാ​വി​ല്ലെന്ന് ആർച്ച് ബിഷപ്പ് ...

വീണ്ടും ലൗ ജിഹാദ്? ഇസ്ലാം മതം സ്വീകരിക്കാന്‍ ഭര്‍ത്താവ് സമ്മര്‍ദ്ദം ചെലുത്തുന്നു, പരാതിയുമായി യുവതി

”കത്തോലിക്കാ പെണ്‍കുട്ടികളെയും യുവാക്കളെയും നര്‍ക്കോട്ടിക് – ലൗ ജിഹാദികള്‍ ഇരയാക്കുന്നു; കത്തോലിക്ക കുടുംബങ്ങള്‍ കരുതിയിരിക്കണം” – പാലാ ബിഷപ്

പാലാ: കത്തോലിക്കാ പെണ്‍കുട്ടികളെയും യുവാക്കളെയും നര്‍ക്കോട്ടിക്-ലൗ ജിഹാദികള്‍ ഇരയാക്കുന്നെന്നും, ഇക്കാര്യത്തില്‍ കത്തോലിക്ക കുടുംബങ്ങള്‍ കരുതിയിരിക്കണമെന്നും പാലാ രൂപതാ ബിഷപ് മാര്‍ ജോസഫ് കല്ലറങ്ങാട്ട്. ഇതിന് സഹായം നല്‍കുന്ന ...

ചൗരി ബസാറിലെ താലിബാൻ മോഡൽ ക്ഷേത്രാക്രമണം; ഡൽഹി കമ്മീഷണറെ വിളിച്ചു വരുത്തി കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ

‘കേരളത്തിൽ മുസ്ലീം മൗലികവാദികൾ ലവ് ജിഹാദിലൂടെ ക്രിസ്ത്യൻ പെൺകുട്ടികളെ ലക്ഷ്യം വെക്കുന്നു’; ദേശീയ ന്യൂനപക്ഷ കമ്മീഷൻ അമിത് ഷായ്ക്ക് കത്ത് നൽകി

ഡൽഹി: കേരളത്തിൽ സംഘടിത മതപരിവർത്തനം നടക്കുന്നതായി ദേശീയ ന്യൂനപക്ഷ കമ്മീഷൻ ഉപാദ്ധ്യക്ഷൻ ജോർജ്ജ് കുര്യൻ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായെ ധരിപ്പിച്ചു. ഇത്തരം മത പരിവർത്തനങ്ങൾക്ക് ...

Latest News

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist