പ്രണയാഭ്യർഥന നിരസിച്ചു; വിദ്യാർത്ഥിനിയെ നടുറോഡിലിട്ട് മർദിച്ച യുവാവ് അറസ്റ്റിൽ
പ്രണയാഭ്യർഥന നിരസിച്ചതിന് ഒമ്പതാം ക്ലാസ് വിദ്യാർത്ഥിനിയെ നടുറോഡിൽ തടഞ്ഞുനിർത്തി യുവാവ് ക്രൂരമായി മർദിച്ചു. സംഭവവുമായി ബന്ധപ്പെട്ട് പാളയംകുന്ന് മുരിങ്ങവിള വീട്ടിൽ സജിത്തി(21)നെ അയിരൂർ പോലീസ് അറസ്റ്റു ചെയ്തു. ...