‘ഗ്ലാസ്‌ഗോയിലെ റെസ്റ്റോറന്റുകാരോട് വഴക്കിട്ടതാണോ?, ചോദ്യം ചെയ്ത ലവ്ലിനയെ പ്രശംസിച്ച് പ്രധാനമന്ത്രി മോദി!
ഗ്ലാസ്‌ഗോയിലെ റെസ്റ്റോറന്റിൽ പ്രദർശിപ്പിച്ച ഇന്ത്യയുടെ തെറ്റായ ഭൂപടത്തിനെതിരെ പ്രതികരിച്ച ഒളിമ്പ്യനും വെള്ളിമെഡൽ വിജയിയുമായ ബോക്സിംഗ് താരം ലവ്ലിന ബോർഗോഹെയ്നെ പരസ്യമായി പ്രശംസിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. ...








