ആശ്വാസം! ; വാണിജ്യ എൽപിജി സിലിണ്ടർ വില 183.50 രൂപ കുറച്ചു ; ഒപ്പം 5 കിലോ സിലിണ്ടർ വിലയിലും കുറവ്
ന്യൂഡൽഹി : രാജ്യത്തെ ഹോട്ടലുടമകൾക്കും ചെറുകിട വ്യാപാരികൾക്കും വലിയ ആശ്വാസമേകി വാണിജ്യ ആവശ്യങ്ങൾക്കുള്ള എൽപിജി സിലിണ്ടറുകളുടെ വിലയിൽ വൻ കുറവ്. 19 കിലോഗ്രാം ഭാരമുള്ള വാണിജ്യ സിലിണ്ടറിന്റെ ...








