തെരഞ്ഞെടുപ്പ് പെരുമാറ്റ ചട്ടലംഘനം: മുക്താര്‍ അബ്ബാസ് നഖ്‌വി പോലീസ് കസ്റ്റഡിയില്‍
ഡല്‍ഹി: കേന്ദ്രമന്ത്രി മുക്താര്‍ അബ്ബാസ് നഖ്‌വിയെ പോലീസ് കസ്റ്റഡിയിലെടുത്തു.2009ലെ തെരഞ്ഞെടുപ്പ് പെരുമാറ്റചട്ടലംഘനത്തിനാണ് കസ്റ്റഡിയിലെടുത്തത്. ഒരു വര്‍ഷത്തെ തടവു ശിക്ഷയാണ് പിഴയുമാണ് വിധിച്ചിരിക്കുന്നത് ഉത്തര്‍പ്രദേശ് രാംപൂര്‍ കോടതിയുടേതാണ് വിധി.നഖ്‌വിയെയും ...