വ്യാജ പേരിൽ പ്രണയം, മറ്റൊരു യുവതിക്കൊപ്പം കണ്ടത് ചോദ്യം ചെയ്ത കാമുകിയെ കാറിന്റെ ബോണറ്റിലിട്ട് വധശ്രമം; ഷാഹ്നവാസ് പിടിയിൽ!
പ്രണയത്തിൽ നിന്ന് പിന്മാറാൻ ശ്രമിച്ച കാമുകിയെ കാറിന്റെ ബോണറ്റിലിട്ട് ദൂരത്തേക്ക് വലിച്ചിഴയ്ക്കുകയും തുടർന്ന് വണ്ടി കയറ്റി കൊല്ലാൻ ശ്രമിക്കുകയും ചെയ്ത നടുക്കുന്ന സംഭവം ഉത്തർപ്രദേശിലെ ലഖ്‌നൗവിൽ. ...








