ചുമട്ടുതൊഴിലാളിയിൽ നിന്ന് മുതലാളിയിലേക്ക്|സദ്ദാമിൻ്റെ മിസൈലുകളെപ്പോലും തോൽപ്പിച്ച യൂസഫലി
മിസൈലുകൾ തലയ്ക്ക് മുകളിലൂടെ പാഞ്ഞുപോകുന്ന ശബ്ദം! ചുറ്റുമുള്ള വമ്പൻ കമ്പനികൾ ജീവനും കൊണ്ട് നാടുവിടുമ്പോൾ, വിമാനത്താവളങ്ങൾ വരെ അടച്ചുപൂട്ടിയ ആ യുദ്ധഭൂമിയിലേക്ക് ജീവൻ പണയം വെച്ച് ഒരു ...










